Daily Horoscope
✕

മലപ്പുറത്ത് ഇന്ന് കർശന നിയന്ത്രണം, അടിയന്തിര സേവനങ്ങൾക്ക് മാത്രം അനുമതി

Updated: ഞായര്‍, 23 മെയ് 2021 (09:17 IST)
ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മലപ്പുറത്ത് ഇന്ന് കടുത്ത നിയന്ത്രണം. അടിയന്തിര സേവനങ്ങൾക്ക് മാത്രമാണ് ജില്ലയിൽ ഇന്ന് അനുവാദമുള്ളത്. ഹോട്ടലുകൾക്ക് ഹോം ഡെലിവറി നടത്താനും അനുമതിയുണ്ട്.
 
ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന നിരയിൽ തുടരുന്നതിനാലാണ് മലപ്പുറത്ത് ലോക്ക്ഡൗൺ നീട്ടിയത്. എഡിജിപി വിജയ് സാഖറെ, ഐജി അശോക് യാദവ് എന്നിവർ ജില്ലയിൽ നേരിട്ടെത്തിയാണ് പോലീസ് നടപടികൾ നിയന്ത്രിക്കുന്നത്. പ്രധാന റോഡുകളിലെ പരിശോധനയ്ക്കൊപ്പം ഉൾപ്രദേശങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കാനും പോലീസ് നിരീക്ഷണം ശക്തമാക്കി. ഡ്രോണുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.

'സ്വന്തം കുഴി തോണ്ടി, ഇനി നീ ജയിക്കില്ല'; കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഉണ്ണിത്താനെതിരെ സൈബർ ആക്രമണം തുടർന്ന് ഷാഫി ഫാൻസ്

നോവിച്ചാൽ നോക്കിയിരിക്കില്ല, കണ്ണൂരും പാലക്കാടും ഷാഫി പറമ്പിലിനെ അനുകൂലിച്ച് ഫ്ലെക്സുകൾ

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ

എല്ലാം കാണുക

ബിസ്‌ലരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്‌നം; കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

ഷാഫി പറമ്പിലിന് ഗർഭനിരോധന ഉറകൾ പാർസൽ അയച്ച് കോൺഗ്രസ് പ്രവർത്തകർ

സിന്ദാബാദ് വിളിച്ചവരെ മറക്കരുത്; ഗ്രൂപ്പ് പോരിൽ ചെന്നിത്തല, സതീശനുമായും വേണുഗോപാലുമായും 'പ്രശ്‌നമുണ്ട്'

Pooja Bumper 2026: 12 കോടി ഭാഗ്യം ആർക്കൊപ്പം? പൂജ ബംപർ നറുക്കെടുപ്പ് തത്സമയം

ഓപ്പറേഷൻ സൗന്ദര്യ: സംസ്ഥാനത്ത് 2 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടിച്ചെടുത്തു; ഇൻഫ്ലുവൻസർമാരെ ചോദ്യം ചെയ്തേക്കും

അടുത്ത ലേഖനം
Show comments