Daily Horoscope
✕

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയച്ച 37 കാരനെ അറസ്റ്റ് ചെയ്തു

Updated: ഞായര്‍, 5 ജൂണ്‍ 2022 (11:16 IST)
പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിക്ക് അശ്‌ളീല സന്ദേശം അയച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അറക്കുളം പുതുപ്ലാക്കല്‍ ഷൈജു എന്ന 37 കാരനാണ് പോലീസ് പിടിയിലായത്.
 
പെണ്‍കുട്ടിക്ക് നിരന്തരമായി അശ്‌ളീല സന്ദേശം അയച്ചത് ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ ഇത് സംബന്ധിച്ച പരാതി കാഞ്ഞാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
 
കാഞ്ഞാര്‍ എസ്.എച്.ഒ സോള്‍ജിമോന്റെ നിര്‍ദ്ദേശ പ്രകാരം കാഞ്ഞാര്‍ എസ്.ഐ ജിബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറക്കുളത്തു നിന്ന് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 
 
 
 
 

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു, തിരികെ കോൺഗ്രസിലേക്കോ?

കെസി പാളയത്തിൽ സജീവമായി ഷാഫി പറമ്പിൽ, എ ഗ്രൂപ്പ് സതീശനെതിരെ; കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക് സാധ്യത

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

എല്ലാം കാണുക

പദവി ഒന്നും വേണ്ട, കോൺഗ്രസുകാരിയായി മാറണമെന്ന് മാത്രമാണ് ആഗ്രഹം, പ്രവർത്തകരോട് ക്ഷമ ചോദിച്ച് പദ്മജ

ഇന്ത്യ വോട്ടർ പട്ടികയിൽ നിന്ന് ന്യൂനപക്ഷത്തെ ഒഴിവാക്കുന്നുവെന്ന് യുഎസ് സമിതി, സൂക്ഷിക്കേണ്ട രാജ്യമെന്ന് ആരോപണം

ഹൊദൈദ തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന, തിരിച്ചടിച്ച് ഹൂതി വിമതർ: ചെങ്കടൽ മേഖലയിൽ വീണ്ടും യുദ്ധഭീതി

മന്ത്രിസഭാ തർക്കതിൽ വി ഡി സതീശനെതിരെ സംസാരിച്ചവർക്ക് നേരെ സൈബർ ആക്രമണം, ആസൂത്രിത നീക്കമെന്ന് കെ സി പക്ഷം

'മോദിയുടെ വഴിയിൽ സതീശനും'; നികേഷ് കുമാറിന്റെ വിമർശന വീഡിയോ മെറ്റയെ കൊണ്ട് നീക്കി

അടുത്ത ലേഖനം
Show comments