കണ്ണൂര്‍ കൊല: ബിജെപി സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തില്ല

കണ്ണൂര്‍| Last Modified ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (18:22 IST)
കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനായി ജില്ല കളക്ടര്‍ വിളിച്ചു ചേര്‍ത്ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ബിജെപിയും ആര്‍ എസ് എസും പങ്കെടുത്തില്ല.

മനോജ് വധത്തില്‍ സിബിഐ അന്വേഷണമെന്ന ആവശ്യത്തെ അംഗീകരിക്കാതെ വിളിച്ച്‌ചേര്‍ക്കുന്ന യോഗം പ്രഹസനമാണെന്നാരോപിച്ചാണ് ബി ജെ പിയും ആര്‍ എസ് എസും വിട്ടുനിന്നത്.

അതിനിടെ കേസ് അന്വേഷിക്കുന്ന എഡിജിപി അനന്തകൃഷ്ണന്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :