സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ശ്രീനു എസ്| Last Modified ബുധന്‍, 30 ജൂണ്‍ 2021 (13:46 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,200രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4375 രൂപയായി. ഈമാസം മാത്രം പവന് 1760 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 220 രൂപയും കുറഞ്ഞിട്ടുണ്ട്. ഡോളര്‍ ശക്തി പ്രാപിക്കുന്നതാണ് സ്വര്‍ണത്തിന് തിരിച്ചടിയാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :