1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Deadbody Murder Koorampala

റോഡരുകില്‍ വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

Deadbody
പന്തളം: റോഡരുകില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. കുരമ്പാല തെക്ക് പറയന്റയ്യത്ത് ഭാഗത്ത് താമസിക്കുന്ന സുശീല എന്ന 61 കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
 
ഇടയാട്ടി ജംഗ്ഷനടുത്തുള്ള ഹോട്ടലിന്റെ പിറകു വശത്തെ ഉപറോഡില്‍ നിന്ന് നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ തന്നെയാണ് പോലീസിനെ വിവരം അറിയിച്ച്ചത്. അട്ടത്തോട് സ്വദേശിനിയുടെ മൃതദേഹം ആണ് ഇതെന്നാണ് പോലീസ് നിഗമനം. 
അടുത്ത ലേഖനം
നാടകീയ രംഗങ്ങളുമായി ഡൽഹി നിയമസഭ: കാർഷിക നിയമങ്ങളുടെ പകർപ്പ് കെജ്‌രിവാൾ കീറിയെറിഞ്ഞു