മന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലന്‍സില്‍ പരാതിയുമായി വി ശിവന്‍ കുട്ടി എം എല്‍ എ

സിവില്‍ സപ്ലൈസ്, സി പി എം, വിജിലന്‍സ്, കോഴ civil supplies, CPM, vigillence, graft
കൊച്ചി| Sajith| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2016 (17:42 IST)
ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിനെതിരെ പരാതിയുമായി വി ശിവന്‍ കുട്ടി എം എല്‍ എ രംഗത്ത്. ഭക്ഷ്യ വകുപ്പിലെ 36.5 കോടി രൂപയുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കാണ് അദ്ദേഹം പരാതി നല്‍കിയത്.

ഇ ടെണ്ടര്‍ വ്യവസ്ഥകള്‍ ലംഘിച്ച് നിലവാരം കുറഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ വാങ്ങിയതിലും അതു കൂടാതെ വകുപ്പിലെ വിവിധ നിയമനങ്ങള്‍ക്കും മന്ത്രി വാങ്ങിയെന്നും വിജിലന്‍സിനു നല്‍കിയ പരാതിയില്‍ ശിവന്‍ കുട്ടി ആരോപിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :