അനുബന്ധ വാര്‍ത്തകള്‍
- കോള്‍ഡ് കേസ് ആക്ഷന്‍ സീക്വന്‍സുകളുള്ള ചിത്രമല്ല: തനു ബാലക്
- പുതിയ ഡിജിപി: പട്ടികയില്‍ നിന്ന് ടോമിന് ജെ.തച്ചങ്കരി പുറത്ത്
- ഫ്രാൻസിനെ സമനിലയിൽ തളച്ച് ഇരട്ടഗോളുകൾ, അലിദേയുടെ ഗോളടി റെക്കോർഡിനൊപ്പമെത്തി റൊണാൾഡോ
- ഓർഡർ ചെയ്ത മദ്യം നൽകിയില്ല, ഓൺലൈൻ മദ്യവിതരണ സ്ഥാപനം കബളിപ്പിച്ചെന്ന് നടി ഷബാന ആസ്മി
- മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിൽ ഭാര്യ പരാതിപ്പെട്ടു, മൊബൈൽ ടവറിന് മുകളിൽ യുവാവ് തൂങ്ങി മരിച്ചു
ബി.സന്ധ്യ സംസ്ഥാന പൊലീസ് മേധാവിയായേക്കും
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് ബി.സന്ധ്യ എത്തിയേക്കും. വിജിലന്‍സ് ഡയറക്ടര്‍ എസ്.സുദേഷ് കുമാര്‍, റോഡ് സുരക്ഷാ കമ്മിഷണര്‍ അനില്‍ കാന്ത്, അഗ്നിരക്ഷാ സേനാ മേധാവി ഡോ.ബി.സന്ധ്യ എന്നിവരാണ് സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതില്‍ ബി.സന്ധ്യക്ക് തന്നെയാണ് കൂടുതല്‍ സാധ്യത. വ്യാഴാഴ്ച ഡല്‍ഹിയില്‍ യു.പി.എസ്.സി. സമിതിയില്‍ നടന്ന യോഗത്തിലാണ് അന്തിമ പട്ടിക തയ്യാറായത്. ഡി.ജി.പി.യെ തിരഞ്ഞെടുക്കുന്നതിനായി 30 വര്‍ഷം സേവന കാലാവധി പൂര്‍ത്തിയാക്കിയ ഒന്‍പത് ഉദ്യോഗസ്ഥരുടെ പട്ടികയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ യു.പി.എസ്.സിക്ക് കൈമാറിയത്.
അടുത്ത ലേഖനം