അനുബന്ധ വാര്‍ത്തകള്‍
- സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍
- തൃശൂര്‍ പൂരം വെടിക്കെട്ട് വിവാദം: ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയും ബിജെപി നേതാക്കളും തിരുവമ്പാടി ഓഫീസില്‍ എത്തിയതില്‍ ദുരൂഹത
- കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് ആരോപണം, ഇന്ന് ഹര്‍ത്താല്‍
- ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഹാളിനു മുകളിലെ കുരിശില്‍ കാവിക്കൊടി കെട്ടി ആര്‍എസ്എസ് പ്രവര്‍ത്തകര്‍; കേസെടുക്കാതെ പൊലീസ്
- പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതി; ഇന്ന് പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുക്കും
ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍
ajithkumar
ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍. ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായാണ് കൂടിക്കാഴ്ച നടത്തി. ഇത് സ്വകാര്യ സന്ദര്‍ശനമായിരുന്നെന്നും എംആര്‍ അജിത് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സഹപാഠിയുടെ ക്ഷണപ്രകാരമാണ് കൂടെ പോയതെന്നും വ്യക്തമാക്കുന്നു. 2023 മെയ് മാസത്തിലാണ് സന്ദര്‍ശനം നടത്തിയത്. ആര്‍എസ്എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്നും പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചത്.