അനുബന്ധ വാര്‍ത്തകള്‍
- ISRO Recruitment: തുടക്കശമ്പളം 56,100 രൂപ, ഐഎസ്ആർഒയിൽ ഒഴിവുകൾ, കേരളത്തിലും അവസരം
- ജോലി തട്ടിപ്പിനെതിരെ ജാഗ്രത വേണം: കേരള ദേവസ്വത്തില്‍ ജോലിയെന്ന് പറഞ്ഞ് തട്ടിപ്പുകള്‍ നടക്കുന്നുവെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്
- ജര്‍മനിയില്‍ 250 നഴ്സിങ് ഒഴിവുകള്‍, പ്രതിമാസ ശമ്പളം 2300-2900 യൂറോ വരെ; അപേക്ഷിക്കാന്‍ ചെയ്യേണ്ടത്
- ബെല്‍ജിയത്തിലേക്ക് നഴ്സുമാരെ ആവശ്യമുണ്ട്
- എ ഐ പോര് മുറുകുന്നു, ജെമിനി 2.0 എല്ലാവർക്കും സൗജന്യമാക്കി ഗൂഗിൾ
ഓപ്പൺ എ ഐ ഇന്ത്യയിലേക്ക്, ഈ വർഷാവസാനം ഇന്ത്യയിൽ ഓഫീസ് തുറക്കും
Open AI
കമ്പനിയുടെ ആഗോളതലത്തിലുള്ള പ്രധാന ചുവടുവെയ്പ്പായാണ് ഇതിനെ കമ്പനി കാണുന്നതെന്ന് ഓപ്പണ്‍ എ ഐ അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അതിവേഗം വളരുന്ന വിപണിയെന്ന നിലയിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലും ആരംഭിക്കുന്നത്.ഇതിനായി ഒരു പ്രാദേശിക ടീമിനെ കെട്ടിപ്പടുക്കുന്നതടക്കമുള്ള പരിപാടികള്‍ കമ്പനി നടത്തുമെന്നും നിയമനങ്ങള്‍ കമ്പനി ആരംഭിച്ച് കഴിഞ്ഞതായും ഓപ്പണ്‍ എ ഐ അറിയിച്ചു.