അനുബന്ധ വാര്‍ത്തകള്‍
- ബിസിസിഐ വാർഷിക കരാർ പ്രഖ്യാപനം ഉടൻ, കോലി, രോഹിത്, ജഡേജ എന്നിവരെ തരംതാഴ്ത്തിയേക്കുമെന്ന് റിപ്പോർട്ട്
- Rohit Sharma: പതിനെട്ടാം സീസണില്‍ ഡക്ക് നമ്പര്‍ 18 ! രോഹിത്തിനു നാണക്കേട്
- എന്ത് ബുമ്ര, മറ്റേത് ബൗളറേയും പോലെ മാത്രം, ഇംഗ്ലണ്ട് പര്യടനത്തിൽ അവൻ ഞെട്ടിക്കുമെന്ന് കരുതുന്നില്ല, 2 മാസം മുൻപെ വെടി പൊട്ടിച്ച് ഡക്കറ്റ്
- ടെസ്റ്റിൽ വിജയിക്കാൻ നിങ്ങളുടെ 6 ബാറ്റർമാരിൽ നാല് പേരെങ്കിലും വലിയ സ്കോർ നേടേണ്ടതുണ്ട്, ഇംഗ്ലണ്ടിൽ കോലി തിളങ്ങുമെന്ന് ഗാംഗുലി
- ഐപിഎല്ലിന് എല്ലാവരും എത്തിയപ്പോഴും രോഹിതും കുടുംബവും മാലദ്വീപിൽ വെക്കേഷനിൽ, വൈറലായി മകൾ സമൈറയ്ക്കൊപ്പമുള്ള റീൽ
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും രോഹിത് ശർമ വിട്ട് നിന്നേക്കും
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്നും രോഹിത് ശര്‍മ പിന്മാറുമെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ നടന്ന ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ 3 മത്സരങ്ങളില്‍ നിന്നും 31 റണ്‍സ് മാത്രമായിരുന്നു താരം നേടിയത്. ഈ സാഹചര്യത്തില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും താരം വിരമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ പരമ്പരയിലെ അവസാന മത്സരത്തില്‍ നിന്നും താരം വിട്ടുനിന്നിരുന്നു.
ഐപിഎല്‍ കഴിഞ്ഞതും ആരംഭിക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിന്നാണ് രോഹിത് മാറിനില്‍ക്കുക. കരിയറില്‍ ചെറിയ ബ്രേയ്ക്ക് എടുക്കാനാണ് രോഹിത്തിന്റെ തീരുമാനം. ജൂണ്‍ 20ന് ഹെഡിങ്ലിയിലാണ് പരമ്പര ആരംഭിക്കുക. എഡ്ജ്ബാസ്റ്റണ്, ലോര്‍ഡ്സ്, ഓള്‍ഡ് ട്രാഫോര്‍ഡ്,ഓവല്‍ എന്നിവിടങ്ങളിലും ഇന്ത്യ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും.