Daily Horoscope
✕

'നയാപൈസ കിട്ടില്ല'; പെരുമാറ്റച്ചട്ടം ലംഘിച്ചതിനു റിഷഭ് പന്തിന് പിഴ, ക്യാപ്റ്റനൊപ്പം ചേര്‍ന്ന് അംപയറെ ചീത്ത വിളിച്ച ശര്‍ദുല്‍ താക്കൂറിനും പിഴ !

Updated: ശനി, 23 ഏപ്രില്‍ 2022 (13:14 IST)
ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനും ടീം അംഗം ശര്‍ദുല്‍ താക്കൂറിനും പിഴ. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിലാണ് ഇരുവര്‍ക്കും പിഴ വിധിച്ചത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. 
 
മാച്ച് ഫീയുടെ നൂറ് ശതമാനവും ഡല്‍ഹി നായകന്‍ റിഷഭ് പന്ത് പിഴയായി ഒടുക്കണം. രാജസ്ഥാനെതിരായ മത്സരത്തിലെ ഒരു രൂപ പോലും പ്രതിഫലമായി പന്തിന് കിട്ടില്ലെന്ന് അര്‍ത്ഥം. പന്തിനൊപ്പം ചേര്‍ന്ന് ഡഗ്ഔട്ടില്‍ നിന്ന് അംപയറെ ചീത്ത വിളിച്ച ശര്‍ദുല്‍ താക്കൂറിനും 50 ശതമാനം പിഴ അടയ്ക്കണം. 
 
അംപയറെ ചോദ്യം ചെയ്ത് ഗ്രൗണ്ടിലേക്ക് ഇറങ്ങിയ ഡല്‍ഹി അസിസ്റ്റന്റ് കോച്ച് പ്രവിന്‍ അംറേയ്ക്ക് മാച്ച് ഫീയുടെ നൂറ് ശതമാനം പിഴയും ഒരു മത്സരത്തില്‍ സസ്‌പെന്‍ഷനും ഉണ്ട്. 
 

സെവാഗിനെ ഓർമപ്പെടുത്തി ആര്യവീർ വീണ്ടും; യുഎഇയെ 70 റൺസിന് വീഴ്ത്തി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് സെമിയിൽ

സഞ്ജു വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ നയിക്കും

41 വയസിൽ ഡബിൾ സെഞ്ചുറി, ചരിത്രനേട്ടം കുറിച്ച് ക്രെയ്ഗ് ഇർവിൻ

ഇന്ത്യയുടെ പര്യടനമില്ല, ഐസിസി വിഹിതം കുറയും, ഇംഗ്ലണ്ട് ക്രിക്കറ്റിന് നഷ്ടം 627 കോടി!

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

എല്ലാം കാണുക

കിടിലൻ തുടക്കമിട്ട് ജയ്‌സ്വാളും രാഹുലും; ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം

'നീയും നിന്റെ ആളുകളും ഇന്ത്യയിൽ വെച്ച് എന്താണ് കാണിച്ചതെന്ന് ഞങ്ങൾ കണ്ടതാണ്'; ജയ്‌സ്വാളിന് വയറുനിറച്ച് കൊടുത്ത് കിവീസ് താരം

5 ദിവസത്തിനല്ല ടീം തിരെഞ്ഞെടുക്കുന്നത്, സിറാജിനെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് ഇന്ത്യൻ കോച്ച്

ഇന്ത്യക്ക് ഭീഷണിയായി നിക്കോള്ളസും ഫിലിപ്‌സും; കിവീസ് സുരക്ഷിത സ്‌കോറിൽ, സിറാജില്ലാത്തത് തിരിച്ചടി !

'മുസ്ലിം ആയതാണോ അയാൾ ചെയ്ത കുറ്റം'; മികച്ച ബൗളറെ ബെഞ്ചിലിരുത്തി ഗംഭീർ, പ്രസിദ്ധിന് എന്താണ് കൂടുതൽ മേന്മ?

അടുത്ത ലേഖനം
Show comments