Syrian Civil War: സിറിയന്‍ തലസ്ഥാനം വളഞ്ഞ് വിമതര്‍, 3 സുപ്രധാന നഗരങ്ങള്‍ പിടിച്ചെടുത്തു, പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടെന്ന് സൂചന
Syrian civil war
വിമത നീക്കത്തിനിടെ സിറിയന്‍ പ്രസിദന്റ് ബശ്ശാറില്‍ അസദ് സുരക്ഷിത സ്ഥാനം തേടി രാജ്യം വിട്ടതായി സൂചനയുണ്ട്. എന്നാല്‍ അദ്ദേഹം രാജ്യത്ത് തന്നെയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. സിറിയയെ പറ്റി ആശങ്കയുണ്ടെങ്കിലും വിഷയത്തില്‍ ഇടപെടാനില്ലെന്ന് അമേരിക്ക അറിയിച്ചു. അതേസമയം സിറിയന്‍ സര്‍ക്കാരിന് എല്ലാ സഹായവും നല്‍കുമെന്ന് ഇറാന്‍ അറിയിച്ചു.