ഡോള്‍ഫിനൊപ്പം ഫോട്ടോയെടുക്കാന്‍ ശ്രമിച്ച യുവതിക്ക് ഒരു മുട്ടന്‍ പണികിട്ടി - ദൃശ്യങ്ങള്‍

ഡോള്‍ഫിനൊപ്പം ഫോട്ടോയെടുക്കാന്‍ ശ്രമിച്ച യുവതിയുടെ ഐപാഡ് വായിലാക്കി ഡോള്‍ഫിന്‍ മുങ്ങി.

Dolphin, iPad, video, photo, social media, youtube ഡോള്‍ഫിന്‍, വീഡിയോ, ഫോട്ടോ, ഐപാഡ്, സോഷ്യല്‍ മീഡിയ, യൂട്യൂബ്
സജിത്ത്| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (15:40 IST)
ഡോള്‍ഫിനൊപ്പം ഫോട്ടോയെടുക്കാന്‍ ശ്രമിച്ച യുവതിയുടെ ഐപാഡ് വായിലാക്കി ഡോള്‍ഫിന്‍ മുങ്ങി. ഉടന്‍ തന്നെ ഡോള്‍ഫിന്റെ വായില്‍ നിന്നും വഴുതി വീണ ഐപാഡ് യുവതി കൈക്കലാക്കി. ആ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഐപാഡ് കിട്ടിയ യുവതി ഉടന്‍ തന്നെ സ്ഥലം കാലിയാക്കി. കഴിക്കാനുള്ള എന്തെങ്കിലും ഭക്ഷണമാണെന്ന് കരുതിയാണ് ഡോല്‍ഫിന്‍ ഐപാഡ് തട്ടിയെടുത്തതെന്ന് സംഭവത്തിന് ദൃക്സാക്ഷികളായവര്‍ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :