Daily Horoscope
✕

ചർമ്മത്തിലെ അരിമ്പാറകൾ എങ്ങനെ ഇല്ലാതാക്കാം ? ഇതാ ഒരു നാടൻ വിദ്യ !

Updated: വ്യാഴം, 15 ഒക്‌ടോബര്‍ 2020 (16:07 IST)
ശരീരത്തിൽ പലപ്പോഴും അഭംഗിയായി അരിമ്പാറകൾ ഉണ്ടാകാറുണ്ട്. ഇത് ചിലപ്പോഴെല്ലാം പെരുകുകയും ചെയ്യും. ഇത് നമുക്കുണ്ടാക്കുന്ന മാനസികമായ പ്രശ്നങ്ങൾ ചെറുതല്ല. അരിമ്പാറ ഇല്ലാതാക്കാൻ കഴിയില്ല എന്നതാണ് പലരുടെയും ധാരണ എന്നാൽ ഇതിനുള്ള പരിഹാരം നമ്മുടെ അടുക്കളകളിൽതന്നെയുണ്ട്.
 
വെളുത്തുള്ളിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അരിമ്പാറ മാത്രമല്ല മുഖത്തെയും ശരീരത്തിലെയും പാടുകളും മറുകുകളുമെല്ലാം നീക്കം ചെയ്യാൻ വെളുത്തുള്ളി നമ്മെ സഹായിക്കും. ഒരു ചെറിയ വെളുത്തുള്ളി എടുത്ത് അത് നെടുകെ മുറിച്ച ശേഷം അരിമ്പാറയിൽ വച്ച് ബാൻ‌ഡേജ് ഒട്ടിച്ച് കിടക്കുക. ഇത് കുറച്ചുദിവസം സ്ഥിരമായി ചെയ്യുന്നതിലൂടെ അരിമ്പാറ ഇല്ലാതാവും. ഇത് ശരീരത്തിന് ഏറെ ഗുണകരമായ ഒരു രീതിയാണ്. വെളുത്തുള്ളിയായതിനാൽ യാതൊരുവിധ പാർശ്വ ഫലങ്ങളും ഉണ്ടാവില്ല എന്നതാണ് ഈ രീതിയുടെ അഡ്വാന്റേജ്. 

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ചെഗുവേര രക്തസാക്ഷിദിനം

നവംബര്‍ 3ലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

എല്ലാം കാണുക

മലബന്ധം തടയാന്‍ ഏറ്റവും മികച്ചത് മധുരക്കിഴങ്ങും ബദാമും; ഇക്കാര്യങ്ങള്‍ അറിയാമോ

ദീര്‍ഘനേരം ഇരിക്കുന്നത് വന്‍കുടല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും!

കുട്ടികളിലെ ആസ്ത്മ: ആദ്യ ലക്ഷണങ്ങള്‍ ഇവയാണ്

ഹൃദയത്തിന് പണി നല്‍കുന്ന മൂന്ന് ഭക്ഷണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments