Daily Horoscope
✕

വിറ്റാമിന്‍ ഡി സൂര്യപ്രകാശത്തില്‍ നിന്ന് മാത്രമല്ല, ഈ പാനിയങ്ങള്‍ കുടിച്ചാലും ലഭിക്കും

ബട്ടര്‍ മില്‍ക്കിലും സോയാ മില്‍ക്കിലും ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്.

Updated: വ്യാഴം, 28 ഓഗസ്റ്റ് 2025 (20:36 IST)
ഈ അഞ്ചു പാനിയങ്ങള്‍ നിങ്ങളുടെ വിറ്റാമിന്‍ ഡി കുറവ് പരിഹരിക്കും. ഇതില്‍ ആദ്യത്തേത്ത് ഓറഞ്ച് ജ്യൂസാണ്. ഇതില്‍ ധാരാളം വിറ്റാമിന്‍ ഡിയും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു. ബട്ടര്‍ മില്‍ക്കിലും സോയാ മില്‍ക്കിലും ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ മറ്റു പോഷകങ്ങളും അടങ്ങിയിരിക്കുന്നു. കാരറ്റ് ജ്യൂസിലും ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു. 
 
കാരറ്റ് പൊതുവേ കണ്ണിന്റെ ആരോഗ്യത്തിന് നല്ലാതാണെന്ന് പറയാറുണ്ട്. എന്നാല്‍ ഇതില്‍ വിറ്റാമിന്‍ എ കൂടാതെ ഡിയും ഉള്ളതിനാല്‍ മുഴുവന്‍ ആരോഗ്യത്തിനും നല്ലതാണ്. പശുവിന്‍ പാലിലും ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു. കൂടാതെ ഇതില്‍ ധാരാളാം കാല്‍സ്യവും അടങ്ങിയിരിക്കുന്നു. ശരീരത്തിന് കാല്‍സ്യം ആഗീരണം ചെയ്യാന്‍ വിറ്റാമിന്‍ ഡിയുടെ സഹായം ആവശ്യമുണ്ട്.

ഉറക്കക്കുറവുണ്ടോ? ഒപ്പം വേറെ ചില പ്രശ്‌നങ്ങളും !

മാങ്കുളത്തെ റിസോർട്ടുമായി പി ജയരാജന് ബന്ധം, തെളിവുകൾ നിരത്തി പാർട്ടി നേതൃത്വത്തിന് കത്തയച്ച് ഇ പി ജയരാജൻ

പൂർണ നഗ്നയായി നിൽക്കണം, പക്ഷേ മമ്മൂട്ടിയും ഷൂട്ട് ചെയ്യാനുള്ളവരും അല്ലാതെ മറ്റാരും പാടില്ല; സിൽക് സ്മിത ആ സീൻ ചിത്രീകരിക്കാൻ ഒടുവിൽ സമ്മതിച്ചു

സങ്കീർണമായ ഹൃദയശസ്ത്രക്രിയയിലൂടെ ഒരുവയസ്സുകാരിയ്ക്ക് പുതുജീവൻ; ഗെറ്റോ കിഡ്‌സിലൂടെ ലോകമെങ്ങും നിറഞ്ഞ് കേരളവും രാജഗിരി ആശുപത്രിയും

ഇപ്പോഴാണ് മനസ് ശാന്തമായത്; ബിജെപിയെ പൂർണമായി തള്ളി പത്മജ

എല്ലാം കാണുക

സമ്പൂർണ വെജിറ്റേറിയൻ ഡയറ്റ്; ആരോഗ്യത്തിനു നന്നല്ല !

ഉറക്കക്കുറവുണ്ടോ? ഒപ്പം വേറെ ചില പ്രശ്‌നങ്ങളും !

നിങ്ങൾ ചായ തിളപ്പിച്ചിരുന്നത് തെറ്റായ രീതിയിൽ ആണ് !

മൂത്രത്തിന്റെ നിറത്തിലുണ്ട് കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ; നിസാരമായി കാണരുത്

ഉറങ്ങുമ്പോൾ ചെവികൾ അടയ്ക്കാറുണ്ടോ?

അടുത്ത ലേഖനം
Show comments