Daily Horoscope
✕

എന്നാലും റോണോ...; ഞെട്ടിത്തരിച്ച് ആരാധകർ!

ലോകം കാത്തിരിക്കുന്ന പോരാട്ടത്തിന് അപ്രതീക്ഷിത ട്വിസ്റ്റ്

Written By അപർണ
Updated: വെള്ളി, 13 ജൂലൈ 2018 (09:30 IST)
ഓഗസ്റ്റ് അഞ്ചിന് അമേരിക്കയില്‍ വെച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പിന്റെ ഭാഗമായി റയല്‍ മാഡ്രിഡും യുവന്റസും നേർക്കുനേർ പോരാടാനൊരുങ്ങുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകർ. എന്നാലിപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഫുട്ബോൾ പ്രേമികളെ മൊത്തം നിരാശയിലാഴ്ത്തുന്നതാണ്.
 
റയലിനെ നേരിടാനൊരുങ്ങുന്ന യുവന്റസ് നിരയില്‍ റൊണാള്‍ഡോ ഉണ്ടായേക്കില്ല. യുവന്റസിലെത്തിയ ശേഷം റൊണാള്‍ഡോ ആദ്യമായി പഴയ ടീമായ റയല്‍ മാഡ്രിഡിനെ നേരിടുന്നു എന്ന പ്രത്യേകതയോടെ ടൂര്‍ണമെന്റിന് വലിയ പ്രാധാന്യമായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്.
 
ഈ മാസം അവസാനം വരെ അവധിക്കാലം ആഘോഷിക്കുന്ന റൊണാള്‍ഡോ ജൂലൈ 30നാണ് യുവന്റസ് ടീമിനൊപ്പം ചേരുക. റോണോ എത്തുന്നതിന് മുമ്പ് തന്നെ യുവന്റസിന്റെ അമേരിക്കയിലുള്ള പ്രീ സീസണ്‍ ആരംഭിച്ചിരിക്കും. ഇതാണ് റോണോ കളിക്കാൻ ഇറങ്ങിയേക്കില്ലെന്ന സൂചനകൾ വരുന്നത്. 

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

ഒരൊറ്റ സെഞ്ചുറി, റാങ്കിങ്ങിൽ അടിച്ചുകയറി ശ്രേയസ്: ആദ്യ പത്തിൽ, സഞ്ജുവെല്ലാം ഏറെ പിന്നിൽ

ഐപിഎല്‍ കഴിഞ്ഞതും അവനെ ടീമില്‍ എടുക്കണമായിരുന്നു, ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ സഞ്ജയ് മഞ്ജരേക്കര്‍

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

എല്ലാം കാണുക

സിംബാബ്വെ പഴയ സിംബാബ്വെയല്ല ! ബംഗ്ലാദേശിന് 99 റൺസിന്റെ നാണംകെട്ട തോൽവി

മുംബൈ പരിശീലക സ്ഥാനമൊഴിഞ്ഞ് ജയവർധനെ, പകരക്കാരുടെ പട്ടികയിൽ 5 പ്രമുഖർ, 2 ഓസ്ട്രേലിയൻ താരങ്ങൾ

ഭർത്താവുമായി അസ്വാരസ്യങ്ങൾ; ട്രാവൽ ഏജന്റ് ഒടുവിൽ കുംബ്ലെയുടെ ജീവിതസഖിയായി

ന്യൂസിലൻഡിൽ ടെസ്റ്റ് പരമ്പര ജയിച്ചേ പറ്റു, സ്വന്തം ചിലവിൽ നെറ്റ് ബൗളർമാരെ എത്തിക്കാൻ ശുഭ്മാൻ ഗിൽ

ടെസ്റ്റ് സീരീസിൽ പൂർണ ആരോഗ്യത്തോടെ വേണം, ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലും ബുമ്ര കളിച്ചേക്കില്ല

അടുത്ത ലേഖനം
Show comments