Daily Horoscope
✕

അര്‍ജന്റീന ഫൈനല്‍ കളിക്കുമോ? നിര്‍ണായക പോരാട്ടത്തിനായി മെസിയും കൂട്ടരും ഇറങ്ങുന്നു

തുടര്‍ച്ചയായ രണ്ടാം കോപ്പ അമേരിക്ക ലക്ഷ്യമിട്ടാണ് അര്‍ജന്റീനയുടെ മുന്നേറ്റം

Updated: ചൊവ്വ, 9 ജൂലൈ 2024 (09:07 IST)
കോപ്പ അമേരിക്കയിലെ നിര്‍ണായക പോരാട്ടത്തിനായി ലയണല്‍ മെസിയും സംഘവും ഇറങ്ങുന്നു. കോപ്പ അമേരിക്ക സെമി ഫൈനലില്‍ കാനഡയാണ് അര്‍ജന്റീനയ്ക്കു എതിരാളികള്‍. ഇന്ത്യന്‍ സമയം ജൂലൈ 10 ബുധനാഴ്ച പുലര്‍ച്ചെ 5.30 നാണ് മത്സരം ആരംഭിക്കുക. അമേരിക്കയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് മത്സരം. 
 
തുടര്‍ച്ചയായ രണ്ടാം കോപ്പ അമേരിക്ക ലക്ഷ്യമിട്ടാണ് അര്‍ജന്റീനയുടെ മുന്നേറ്റം. സെമിയില്‍ ജയിച്ചാല്‍ ഉറുഗ്വായ് vs കൊളംബിയ മത്സരത്തിലെ വിജയികളെ അര്‍ജന്റീന ഫൈനലില്‍ നേരിടേണ്ടിവരും. 
 
ഇക്വഡോറിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പരുക്കിന്റെ പിടിയിലായിട്ടും മെസി കളിച്ചിരുന്നു. സെമി ഫൈനലിലും മെസി ആദ്യ ഇലവനില്‍ ഉണ്ടാകും. 
 

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

5 റൺസിന് 4 വിക്കറ്റ് , രക്ഷകനായി അവതരിച്ച് ഒമർസായി, സിംബാബ്‌വെയ്ക്കെതിരെ അഫ്ഗാന് അവിശ്വസനീയ ജയം, ലോക റെക്കോർഡ്

ഇന്ത്യക്കെതിരായ ടി20 പരമ്പര, ലോക്കി ഫെർഗൂസനും മാറ്റ് ഹെൻറിയും പുറത്ത്, കിവീസിന് കനത്ത തിരിച്ചടി

ലസിത് മലിംഗയും മുംബൈ ഇന്ത്യൻസും പിരിഞ്ഞു

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

എല്ലാം കാണുക

അയ്യേ നാണക്കേട്, യൂറോപ്യൻ പര്യടനത്തിൽ ഇന്ത്യൻ ബാഡ്മിൻ്റൺ താരങ്ങൾ മത്സരിച്ചത് സ്വന്തം പോക്കറ്റിലെ പണം കൊണ്ട്!

എനിക്കാരുടെയും പിന്തുണയില്ല, എന്തിനാണ് ദിവസവും ഇങ്ങനെ കഠിനാദ്ധ്വാനം ചെയ്യുന്നതെന്ന് തോന്നും, മൗനം വെടിഞ്ഞ് സർഫറാസ്

സർപ്രൈസ് ഡീലോ, ഹാർദ്ദിക്കിനായി രംഗത്തിറങ്ങി പഞ്ചാബ്, പകരമായി അർഷദീപിനെ നൽകും!

പരിശീലനത്തിനിടെ സഹതാരവുമായി കൂട്ടിയിടി: ഡെവൺ കോൺവേക്ക് പരിക്ക്; ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ കളിക്കില്ല

ടോപ് ഓർഡർ സെറ്റാണ്, 5-6 സ്ഥാനങ്ങളിൽ പരീക്ഷണങ്ങൾ തുടരും: ശുഭ്മാൻ ഗിൽ

അടുത്ത ലേഖനം
Show comments