അനുബന്ധ വാര്‍ത്തകള്‍
- വീട്ടമ്മയുടെ മൃതദേഹം അയവാസിയുടെ പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത
- മുത്തശിയെ വിഷം നൽകി കൊലപ്പെടുത്തിയ ചെറുമകനും ഭാര്യക്കും ജീവപര്യന്തം തടവ്
- എ.റ്റി.എമ്മിൽ പണം നിറയ്ക്കാൻ പോയവരെ വെടിവച്ചു കൊന്നു 93 ലക്ഷം കവർന്നു
- വിസ നൽകാമെന്നു വിശ്വസിപ്പിച്ച് 22 ലക്ഷം തട്ടിയെടുത്ത രണ്ടു പേർ അറസ്റ്റിൽ
- മുംബൈ പോലീസ് ചമഞ്ഞ് വെർച്വൽ തട്ടിപ്പ്: കർണാടക സ്വദേശി പിടിയിൽ
പതിനേഴുകാരിക്ക് വർഷങ്ങൾ നീണ്ട പീഡനം: 4 പേർ അറസ്റ്റിൽ
പത്തനംതിട്ട: പതിനേഴുകാരിയെ വർഷങ്ങളായി പീഡിപ്പിക്കുകയും കൂട്ട ബലിൽ സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് 4 പേരെ അറസ്റ്റ് ചെയ്തു. അടൂർ സ്വദേശിയായ ഹയർ സെക്കൻഡറി വിദ്യാർത്ഥിനി കൗൺസിലിംഗിനിടെ ആണ് പീഡനവിവരം അറിയിച്ചത്.
ഇതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികാരികൾ പോലീസിൽ വിവരം അറിയിക്കുകയും തുടർന്നുള്ള അന്വേഷണത്തിനു ശേഷം 4 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. താൻ ഏഴാം ക്ലാസ് മുതൽ പീഡിനത്തിന് ഇരയായി എന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
അടൂർ പോലീസാണ് കേസ് അന്വേഷിക്കുന്നത്. തുടർ അന്വേഷണത്തിൽ 6 പേരെ കൂടി പിടി കൂടാനുണ്ട് എന്ന് പോലീസ് സൂചിപ്പിച്ചു. ഒരു ബന്ധുവും സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളുമാണ് കേസിലെ പ്രതികൾ. മറ്റു വിശദ വിവരങ്ങൾ അറിവായിട്ടില്ല.