അനുബന്ധ വാര്‍ത്തകള്‍
- ഗംഭീർ യുഗത്തിലെ ആദ്യമത്സരത്തിൽ ഇന്ത്യയ്ക്ക് ഗംഭീര വിജയം, നായകനായി തിളങ്ങി, സർപ്രൈസായി റിയാൻ പരാഗ്
- പാരീസ് ഒളിംപിക്സ്: വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടി
- ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്, റിയാൻ പരാഗ് പ്ലേയിംഗ് ഇലവനിൽ ഇടം പിടിച്ചപ്പോൾ സഞ്ജു പുറത്ത്
- വനിത ഏഷ്യാ കപ്പ്: ഫൈനലില്‍ ഇന്ത്യക്ക് എതിരാളികള്‍ ശ്രീലങ്ക, മത്സരം നാളെ
- ഹാർദ്ദിക്കിന് സ്റ്റോക്സിനേക്കാൾ കഴിവുണ്ട്, പ്രശ്നം സ്ഥിരതയെന്ന് സ്കോട്ട് സ്റ്റൈറിസ്
ഒരു കളിയും തോൽക്കാതെ ഇന്ത്യയും ലങ്കയും, വനിതാ ഏഷ്യാകപ്പ് ഫൈനൽ ഇന്ന്
Indian Team, Asia cup
ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെ 7 വിക്കറ്റിനും യുഎഇയെ 78 റണ്‍സിനും നേപ്പാളിനെ 82 റണ്‍സിനും തോല്‍പ്പിച്ച ഇന്ത്യ സെമിയില്‍ ബംഗ്ലാദേശിനെ 10 വിക്കറ്റിന് തകര്‍ത്താണ് ഫൈനല്‍ യോഗ്യത നേടിയത്. ഓപ്പണര്‍മാരായ സ്മൃതി മന്ദാന, ഷെഫാലി വര്‍മ എന്നിവരുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ബൗളിംഗില്‍ സ്പിന്നര്‍മാരായ ദീപ്തി ശര്‍മ,രാധാ യാദവ് എന്നിവരും മികച്ച ഫോമിലാണ്. അതേസമയം ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവിന്റെ കരുത്തിലാണ് ശ്രീലങ്ക ഫൈനല്‍ വരെയെത്തിയത്. 243 റണ്‍സുമായി ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് ചമരി. എന്നാല്‍ ചമരി അട്ടപ്പട്ടുവല്ലാതെ മറ്റാരും തന്നെ ശ്രീലങ്കന്‍ നിരയില്‍ തിളങ്ങുന്നില്ല.