Webdunia - Bharat's app for daily news and videos

Install App

ഈ രാജ്യത്ത് ആദ്യം വാക്‌സിന്‍ നല്‍കുന്നത് അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക്

Updated: ബുധന്‍, 3 ഫെബ്രുവരി 2021 (19:33 IST)
ന്യൂസിലാന്‍ഡില്‍ ആദ്യമായി കൊവിഡ് വാക്സിന് അനുമതി നല്‍കി. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ ബയോടെകിന്റെ വാക്സിനാണ് അനുമതി ലഭിച്ചത്. രാജ്യാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുന്നത്. മാര്‍ച്ച് അവസാനത്തോടെയാണ് വാക്സിന്‍ നല്‍കി തുടങ്ങുന്നത്. 16വയസിനു മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്.
 
ന്യൂസിലാന്‍ഡില്‍ സമ്പര്‍ക്കം വഴി രോഗം ബാധിക്കുന്നത് കുറവാണ്. എന്നാല്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ അദ്യം അതിര്‍ത്തി പ്രദേശത്തുള്ളവര്‍ക്കായിരിക്കും വാക്സിന്‍ നല്‍കുന്നത്.

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

നാരങ്ങാ സോഡ കുടിക്കുന്ന പതിവുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വില കൂടിയാലും ബ്രോക്കോളി കഴിക്കാതിരിക്കരുത്; ഗുണങ്ങൾ ചില്ലറയല്ല

14 ദിവസം തുടര്‍ച്ചയായി മുട്ട കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ എന്തുസംഭവിക്കും!

വിജനമായ ഒരു സ്ഥലത്ത് നിങ്ങള്‍ ഒറ്റയ്ക്ക് ഇരിക്കുന്നതായി സ്വപ്‌നം കാണാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

സന്ധികളില്‍ വേദനയും നീരുമാണോ, ഈ വിറ്റാമിന്റെ കുറവായിരിക്കാം

അടുത്ത ലേഖനം
Show comments