Daily Horoscope
✕

മാസ്‌ക് ധരിച്ചില്ല: മുംബൈയില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഏപ്രില്‍ രണ്ടുവരെ പിഴയായി പിരിച്ചെടുത്തത് 49 കോടിരൂപ

Updated: ഞായര്‍, 4 ഏപ്രില്‍ 2021 (17:30 IST)
മാസ്‌ക് ധരിക്കാത്തതിന് മുംബൈയില്‍ ബ്രിഹമുംബൈ കോര്‍പ്പറേഷന്‍ (ബിഎംസി) ഏപ്രില്‍ രണ്ടുവരെ പിഴയായി പിരിച്ചെടുത്തത് 49 കോടിരൂപ. ഏപ്രില്‍ രണ്ടുവരെ 49,15,46,800 രൂപയാണ് പിരിച്ചെടുത്തത്. ഇത് റെയില്‍വേയും മുംബൈ പോലീസും പിരിച്ചെടുത്തപണവും ഉള്‍പ്പെടുന്നു.
 
ഇതില്‍ മുംബൈ പോലീസ് മാത്രം പിരിച്ചെടുത്തത് 4,88,70,400 രൂപയാണ്. കഴിഞ്ഞ ദിവസം മുംബൈയില്‍ മാത്രം 8,800പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ്. അതേസമയം മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് കേസ് അരലക്ഷത്തോട് അടുത്തിട്ടുണ്ട്.

ഉറക്കക്കുറവുണ്ടോ? ഒപ്പം വേറെ ചില പ്രശ്‌നങ്ങളും !

മാങ്കുളത്തെ റിസോർട്ടുമായി പി ജയരാജന് ബന്ധം, തെളിവുകൾ നിരത്തി പാർട്ടി നേതൃത്വത്തിന് കത്തയച്ച് ഇ പി ജയരാജൻ

പൂർണ നഗ്നയായി നിൽക്കണം, പക്ഷേ മമ്മൂട്ടിയും ഷൂട്ട് ചെയ്യാനുള്ളവരും അല്ലാതെ മറ്റാരും പാടില്ല; സിൽക് സ്മിത ആ സീൻ ചിത്രീകരിക്കാൻ ഒടുവിൽ സമ്മതിച്ചു

സങ്കീർണമായ ഹൃദയശസ്ത്രക്രിയയിലൂടെ ഒരുവയസ്സുകാരിയ്ക്ക് പുതുജീവൻ; ഗെറ്റോ കിഡ്‌സിലൂടെ ലോകമെങ്ങും നിറഞ്ഞ് കേരളവും രാജഗിരി ആശുപത്രിയും

ഇപ്പോഴാണ് മനസ് ശാന്തമായത്; ബിജെപിയെ പൂർണമായി തള്ളി പത്മജ

എല്ലാം കാണുക

സമ്പൂർണ വെജിറ്റേറിയൻ ഡയറ്റ്; ആരോഗ്യത്തിനു നന്നല്ല !

ഉറക്കക്കുറവുണ്ടോ? ഒപ്പം വേറെ ചില പ്രശ്‌നങ്ങളും !

നിങ്ങൾ ചായ തിളപ്പിച്ചിരുന്നത് തെറ്റായ രീതിയിൽ ആണ് !

മൂത്രത്തിന്റെ നിറത്തിലുണ്ട് കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ; നിസാരമായി കാണരുത്

ഉറങ്ങുമ്പോൾ ചെവികൾ അടയ്ക്കാറുണ്ടോ?

അടുത്ത ലേഖനം
Show comments