Daily Horoscope
✕

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 1,700 കടന്നു; പുതിയകേസുകള്‍ 123

Updated: തിങ്കള്‍, 3 ജനുവരി 2022 (11:13 IST)
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 1,700 കടന്നു. പുതിയകേസുകള്‍ 123 ആണ്. അതേസമയം രാജ്യത്തെ കൊവിഡ് രോഗികള്‍ കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 33,750 പേര്‍ക്കാണ്. അതേസമയം 10,846 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ മണിക്കൂറുകള്‍ക്കിടയില്‍ 123 പേരുടെ മരണം കൊവിഡ് മൂലം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,45,582 ആണ്. 
 
ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത് 4,81,893 പേരാണ്. 1,45,68,89,306 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ചെഗുവേര രക്തസാക്ഷിദിനം

നവംബര്‍ 3ലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

എല്ലാം കാണുക

ബ്രഷിൽ മുഴുവൻ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ നിങ്ങൾക്ക്?

പച്ചക്കറികൾ കനം കുറച്ച് അരിയും തോറും ഗുണമേന്മ നഷ്ടമാകും

പ്രമേഹരോഗികള്‍ ഏറ്റവും കൂടുതലുള്ള രാജ്യം പാക്കിസ്ഥാന്‍! 30.8% പേര്‍ക്കും രോഗം

പേരയ്ക്ക തണുപ്പുകാലത്ത് കഴിക്കണം; ഇക്കാര്യങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments