Daily Horoscope
✕

ജയറാമിന് ഇന്ന് 56-ാം പിറന്നാൾ, ആശംസകളുമായി മലയാളം സിനിമാലോകം !

Updated: വ്യാഴം, 10 ഡിസം‌ബര്‍ 2020 (15:06 IST)
നടൻ ജയറാം തൻറെ അമ്പത്തിയാറാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ വേളയിൽ നടൻ സുരേഷ് ഗോപി അടക്കം പ്രമുഖ താരങ്ങളെല്ലാം അദ്ദേഹത്തിന് ആശംസകളുമായെത്തി. സമ്മർ ഇൻ ബെത്‌ലഹേം എന്ന ചിത്രത്തിലെ ഒരു ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് സുരേഷ് ഗോപി ആശംസകൾ നേർന്നത്. 
 
പൃഥ്വിരാജും കനിഹയും ആശംസകൾ അറിയിച്ചു. നടിമാരായ മന്യയും അനശ്വര രാജനും മലയാളത്തിൻറെ പ്രിയ നടന് പിറന്നാൾ ആശംസകൾ നേർന്നു. മകൻ കാളിദാസ് ജയറാമും അച്ഛന് ആശംസകളുമായി എത്തി.
 
അതേസമയം, ജയറാമിന്റെ അവസാന തിയറ്റർ റിലീസ് ‘പട്ടാഭിരാമൻ’ ആയിരുന്നു. തന്റെ അടുത്ത തെലുങ്ക് ചിത്രമായ രാധേ ശ്യാമിന്റെ ചിത്രീകരണത്തിലാണ് അദ്ദേഹം. മണിരത്നത്തിന്റെ ‘പൊന്നിയൻ സെൽവൻ’, ‘നമോ’ എന്ന സംസ്‌കൃത ചിത്രം തുടങ്ങിയവ ജയറാമിന്റെതായി പുറത്ത് വരാനുണ്ട്. 

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന നിരോധിത പുകയിലയുടെ 7 ചാക്കുകള്‍ മോഷ്ടിച്ചു; പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

കെഎസ്ഇബി ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കേരളം വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

വിവാഹം മുതൽ സ്വത്തവകാശം വരെ: 2029 ഓടെ എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് അമിത് ഷാ

രാജസ്ഥാനിൽ കൊടുങ്കാറ്റായി സിപിഎം; നേഖ നഗരസഭയിൽ ഭരണം പിടിച്ചു, ബിജെപി 13 സീറ്റിൽ ഒതുങ്ങി

ചുമ്മാ പരിഭ്രാന്തി പരത്തരുത്, എ ഐ ആശങ്കകളെ തള്ളി ട്രംപ്, വേഗം കുറച്ചാൽ ചൈനയ്ക്ക് മുൻതൂക്കം ലഭിക്കും

അടുത്ത ലേഖനം
Show comments