Daily Horoscope
✕

'മാസ്‌കുകളുടെ ഓണം', കൊറോണക്കാലത്തെ ഓണത്തെക്കുറിച്ച് രാധിക

Updated: ശനി, 29 ഓഗസ്റ്റ് 2020 (13:24 IST)
ക്ലാസ്മേറ്റ്സിലെ  രാധികയുടെ റസിയ എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും ആരാധകർ മറക്കില്ല. വിവാഹശേഷം ദുബായിലുള്ള താരം ഓണക്കാല വിശേഷങ്ങൾ പങ്കു വെക്കുകയാണ്.
 
ഇത്തവണ 'കൊറോണ'മാണ്. പ്രത്യേകിച്ച് ആഘോഷങ്ങൾ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. മാത്രമല്ല നാട്ടിൽ പോകാൻ പറ്റാത്തതുകൊണ്ട് എല്ലാവരെയും മിസ്സ് ചെയ്യുന്നുണ്ടെന്നാണ് രാധിക പറയുന്നത്. കൊറോണ കാലത്തെ ഓണത്തിൻറെ പ്രത്യേകതകളെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്:
 
കൊറോണക്കാലത്തെ ഓണം മാസ്‌കുകളുടെ ഓണം കൂടിയാണ്. പല വിധത്തിലുള്ള മാസ്‌കുകള്‍ വിപണിയില്‍ സുലഭമാണ് ഇപ്പോള്‍. ഓണക്കോടിക്കൊപ്പം അതിനു ചേരുന്ന മാസ്‌കുകള്‍ ധരിച്ചുകൊണ്ട് ഓണം ആഘോഷിക്കുന്നത് കാണാനാകും എന്നതാണ് ഇത്തവണത്തെ ഓണത്തിന്റെ പ്രത്യേകത. അല്ലാതെ വലിയ സ്‌പെഷ്യാലിറ്റിയൊന്നും തോന്നുന്നില്ല. കുട്ടിക്കാലത്തെ ഓണത്തിന് ശേഷം എല്ലാവരും ടിവിയിലെ ആഘോഷങ്ങള്‍ കണ്ടും സിനിമകള്‍ കണ്ടുമൊക്കെയാണ് തിരുവോണ ദിനം ചിലവഴിക്കുന്നത് എന്നാണ് രാധിക പറയുന്നത്. സമയത്തിന് നൽകിയ അഭിമുഖത്തിലാണ് രാധിക ഓണത്തെകുറിച്ച് സംസാരിച്ചത്.
 
ഉള്ളടക്കത്തിന് കടപ്പാട്: സമയം മലയാളം

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

ശബരിമല പ്രതിസന്ധി: സ്‌പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്താൻ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി

ശ്രീനാരായണ ഗുരു സമാധി ദിനം: കേരളം ഓർക്കേണ്ട ഗുരുദർശനങ്ങൾ

ചരിത്രം രചിച്ച് സുചിക തരിയാൽ:ഏഷ്യൻ ഗെയിംസ് മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

2026ലേക്കുള്ള ബസ് കിട്ടിയില്ലെ ?, ബഹറൈന്‍ കേരളീയ സമാജത്തിന്റെ കുട്ടികളെ ഉപയോഗിച്ച് ചരട് പിന്നിക്കളി വിവാദത്തില്‍

എല്ലാം കാണുക

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

റാബ്‌ഡോമയോളിസിസിന്റെ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഇക്കാര്യങ്ങള്‍ അറിയണം

അരി നന്നായി കഴുകിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയാൻ കാരണം ഇതാണ്

നാഡികളുടെ പ്രവര്‍ത്തനത്തിന് ഈ വിറ്റാമിന്‍ വേണം; മാംസം, മുട്ട, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍ ധാരാളം കഴിക്കുക

വായ തുറന്ന് കിടന്നുറങ്ങുന്ന ശീലമുണ്ടോ? ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments