Daily Horoscope
✕

വീട്ടിൽ സ്റ്റോർറൂമുകൾ പണിയേണ്ടത് ഈ ദിക്കിൽ !

Written By Sumeesh
Updated: വെള്ളി, 5 ഒക്‌ടോബര്‍ 2018 (20:03 IST)
അടുക്കളക്കൊപ്പം പ്രാധാന്യമുള്ളതാണ് വീടുകളിലെ സ്റ്റോർ റൂമുകൾ, എന്നാൽ സ്റ്റോർ റൂമുകളുടെ നിർമ്മാണത്തിൽ ആരും അത്ര ശ്രദ്ധ ചെലുത്താറില്ല എന്നതാണ് വാസ്തവം. അടുക്കളയോട് ചേർന്ന് എവിടെയെങ്കിലും ചെറിയ ഇടത്ത് സ്റ്റോർ റൂം സജ്ജീകരിക്കുകയാണ് പതിവായി കണ്ടുവരാറുള്ളത്.
 
വീടിന്റെ വടക്കുപടിഞ്ഞാറ്‌ ഭാഗത്താണ് സ്റ്റോർ റൂമുകൾ പണിയേണ്ടത്. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ സംഭരിക്കേണ്ട ഇടമാണ് വടക്കുപടിഞ്ഞാറ്‌ ദിക്ക്. വടക്കുപടിഞ്ഞാറ്‌ ദിക്കിൽ സ്റ്റോർ റൂം പണിയുന്നതിലൂടെ ആവശ്യമായ സമയത്ത് മറ്റുള്ളവരിൽ നിന്നും സഹായങ്ങൾ ലഭിക്കാൻ കാരണമാകും.
 
വാസ്തുശാസ്ത്ര പ്രകാരം കുലദേവതയുടെ ഇരിപ്പിടമാണ് വടക്കുപടിഞ്ഞാറ്‌ ദിക്ക്. ഈ ദിക്കിൽ ഒരിക്കലും ടോയ്‌ലറ്റ് പണിതുകൂട. ഇത് അത്യന്തം ദോഷകരമാണ് എന്നുമാത്രമല്ല വീട്ടിൽ താമസിക്കുന്ന ആളുകൾ മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടാനും ഇത് കാരണമാകും. 

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം

ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കുടുംബത്തിന് ഭാഗ്യവാന്മാര്‍

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

അടുത്ത ലേഖനം
Show comments