കുളിക്കാനായി തടാകത്തിലിറങ്ങിയ പെൺകുട്ടിക്ക് ലഭിച്ചത് അമൂല്യ നിധി !

വെള്ളി, 5 ഒക്‌ടോബര്‍ 2018 (17:31 IST)

അനുബന്ധ വാര്‍ത്തകള്‍

സ്വീഡനിലെ വിഡൊസ്റ്റോൺ തടാകത്തിൽ കുളിക്കാനിറങ്ങിയ പെൺകുട്ടിയുടെ കയ്യിൽ തടഞ്ഞത് 1500 വർഷം പഴക്കമുള്ള വാൾ. സാഗ എന്ന പെൺക്കുട്ടിയാണ് താടാകത്തിൽ കുളിക്കാൻ ഇറങ്ങിയതോടെ ലോക പ്രശസ്തയായയത്. 
 
കുളിക്കുന്നതിനിടെ കയ്യിൽ എന്തോ തടഞ്ഞപ്പൊൾ അത് അവിടെ തന്നെ ഉപേക്ഷിക്കാനാണ് പെൺകുട്ടി കരുതിയത്, എന്നാൽ വാളിന്റെ കൂർത്ത പ്രത്യേഗ രീതിയിലുള്ള പിടി കയ്യിൽ‌പെട്ടപ്പോഴാണ് എടുക്കാൻ തീരുമാനിച്ചത്. തുടർന്ന് പെൺകുട്ടിയുടെ കുടുംബം മ്യൂസിയം ആർകിയോളജിസ്റ്റുകളെ 
 
വിവരമറിയിക്കുകയായിരുന്നു. വീട്ടിലെത്തി സ്വീകരിച്ച മ്യൂസിയം അധികൃതർ നടത്തിയ പരിശോധനയിലാണ് വാളിന് 1500 വർഷത്തോളം പഴക്കമുള്ളതായി കണ്ടെത്തിയത്. വാൾ കണ്ടെടുത്ത തടകത്തിനു സമീപത്ത് ഖനനം നടത്താൻ ഒരുങ്ങുകയാണ് മ്യൂസിയം അധികൃതർ.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശബരിമല സ്ത്രീ പ്രവേശനം: വിധി നടപ്പാക്കുന്നതാണ് ഉത്തരവാദിത്തമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

ശബരിമലയിലെ സ്ത്രീപ്രവേശനം നടപ്പിലാക്കുക ബുദ്ധിമുട്ടാണെങ്കിലും കോടതി വിധി ...

news

ഇടുക്കി ഡാം ഇന്ന് തുറക്കില്ല: കാലാവസ്ഥാ മുന്നറിയിപ്പുകൾ പരിശോധിച്ച ശേഷം പിന്നീട് തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കും

സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി ഡാം തുറക്കാനുള്ള ...

news

'രാഹുൽ ഈശ്വറിന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ ആവർത്തനം സഹിക്കാൻ വയ്യ'!

ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വറിന്റെ പ്രതികരണങ്ങൾ സഹിക്കാവുന്നതിനും ...

Widgets Magazine