Daily Horoscope
✕

ഇന്ന് മുതല്‍ പാചകവാതകത്തിന് വില കുറയും

Updated: വ്യാഴം, 1 ഏപ്രില്‍ 2021 (09:08 IST)
ഇന്ന് മുതല്‍ പാചകവാതകത്തിന് വില കുറയും. സിലിണ്ടറിന് 10 രൂപയാണ് കുറയുന്നത്. ഇതുവരെ പാചകവാതകത്തിന്റെ വില 819 രൂപയായിരുന്നു. ഇനിമുതല്‍ 809 രൂപയ്ക്ക് ഇതി ലഭിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് ഇക്കാര്യം അറിയിച്ചത്. 
 
കഴിഞ്ഞമാസം ഒന്നിനായിരുന്നു അവസാനമായി പാചകവാതകത്തിന്റെ വില കൂട്ടിയത്. മാര്‍ച്ച് ഒന്നിന് 25 രൂപയായിരുന്നു കൂട്ടിയത്.

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

മണിക്കൂറുകൾ നീണ്ട പോലീസ് കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ വിട്ടയച്ചു

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു

സർക്കാർ ജീവനക്കാർ കോളടിക്കുമോ? ശനി, ഞായർ അവധി വീണ്ടും പരിഗണനയിൽ

ആരോഗ്യപ്രശ്‌നങ്ങൾ വകവയ്ക്കാതെ പിണറായി; കസ്റ്റഡിക്കിടെ ദേഹാസ്വാസ്ഥ്യം

രാത്രി മഴയുണ്ടേ...! ഈ ജില്ലകൾക്ക് യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments