അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇതുവരെ കൊവിഡ് വാക്സിന് സ്വീകരിച്ചത് 35 ലക്ഷത്തിലധികം പേര്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 17 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിനു മുകളിലുളള എല്ലാവര്ക്കും വാക്സിന് നല്കി തുടങ്ങും
- സ്വര്‍ണ്ണവിലയില്‍ മാറ്റം: ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില
- ഇനി മുതല്‍ രാത്രി ട്രെയിനുകളില്‍ മൊബൈല്‍ ഫോണ്‍ ലാപ്ടോപ്പ് മുതലായവ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കില്ല
സംസ്ഥാനത്തെ ഇരട്ടവോട്ട് വിവരങ്ങള്‍ പുറത്ത് വിട്ട് പ്രതിപക്ഷനേതാവ്
സംസ്ഥാനത്തെ ഇരട്ടവോട്ട് വിവരങ്ങള്‍ പുറത്ത് വിട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലുമായി 4,34,000ഇരട്ടവോട്ടുകള്‍ ഉള്ളതായാണ് പറയുന്നത്. വിവരങ്ങള്‍ ഓപ്പറേഷന്‍ സ്വിന്‍സ് എന്ന വെബ്‌സൈറ്റിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. കള്ളവോട്ടുകള്‍ക്കെതിരെ യുഡിഎഫ് ബൂത്ത് തല പ്രവര്‍ത്തകരുടെ സംരംഭം എന്നതാണ് വെബ്‌സൈറ്റിന്റെ ആമുഖം.
അതേസമയം ചെന്നിത്തല പുറത്തുവിട്ട വിവരങ്ങളില്‍ പിഴവുണ്ടെന്ന് കാട്ടി പരാതികള്‍ വന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ധര്‍മടം മണ്ഡലത്തില്‍ 1600 കള്ളവോട്ടുകളാണ് ഉള്ളത്. പ്രതിപക്ഷനേതാവിന്റെ ഹരിപ്പാട് 2812ഉം ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയില്‍ 1530 വോട്ടുമാണ് ഉള്ളത്.