Daily Horoscope
✕

വീടു വൃത്തിയാക്കാൻ വന്ന യുവതിയെ ബലമായി ചുംബിച്ചു; ഇന്ത്യക്കാരനെതിരെ ദുബായിൽ കേസ്

Written By Sumeesh
Updated: വ്യാഴം, 2 ഓഗസ്റ്റ് 2018 (19:18 IST)
ദുബായ്: വീടു വൃത്തിയാക്കാനെത്തിയ ഫിലില്ൽപ്പിൻ യുവതിയോട് അപമരിയാതയായി പെരുമാറുകയും അസ്ലീല ചുവയിൽ സംസാരിക്കുകയും ചെയ്ത ഇന്ത്യക്കാരനെതിരെ ദുബായിൽ കേസ് ഇയാൾ ദുബായ് കോറ്റതിയിൽ വിചാരണ നേരിടുകയാണ്. മാർച്ച് അഞ്ചിനാണ് കേസിനാസ്പദമയ സംഭവം നടന്നത്. 
 
വില്ല വൃത്തിയാക്കാനായി വീട്ടിലെത്തിയ ഫിലീപ്പീൻ യുവതി കിടപ്പുമുറി വൃത്തിയാക്കവേ ഇയാൾ പിറകെ വരികയും തനിക്ക് മസാജ് ചെയ്യാൻ യുവതിയോട് ആവശ്യപ്പെടുകയുമായിരുന്നു. ഇത് നിശേധിച്ചതോടെ ഇയാൾ യുവതിയെ പിറകിൽ നിന്നും കെട്ടീപ്പിടിക്കുകയും ബലമായി ചുമ്പിക്കുകയുമായിരുന്നു.
 
വീട്ടിൽ നിന്നും രക്ഷപെട്ടോടിയയുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് ഇയാൾ കുടുൺഗിയത്. കേസിൽ വിചാരണ തുടരുകയാണ്. കേസ് വീണ്ടും കോടതി സെപ്ടംബറിൽ പരിഗണിക്കും.  

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

പെട്രോളിയം മന്ത്രി ആളത്ര വെടിപ്പല്ലല്ലോ, ജെഫ്രീ എപ്സ്റ്റീനുമൊപ്പമുള്ള ഹർദീപ് സിങ് പുരിയുടെചിത്രങ്ങൾ പുറത്തുവിട്ട് പ്രതിപക്ഷം

ആയുർവ്വേദത്തിന്റെ മറവിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കണം, സ്പാകളിലെ ബിനാമി ബിസിനസ് അന്വേഷിക്കണമെന്ന 'സർവ്വ'

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയുടെ ഭർത്താവും; 23 ലെ പരിപാടിയിൽ പരകാല പ്രഭാകർ പങ്കെടുക്കും

എസ്ബിഐയിൽ വൻ സുരക്ഷാവീഴ്ച: 3.75 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ

തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും, കേരളത്തിൽ അടുത്ത 4 ദിവസം അതിശക്തമായ മഴ, ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments