ദുബായിലും അബൂദാബിയിലും അല്‍ ഐനിലും ഇനി രണ്ടാഴ്ചത്തേക്ക് സൗജന്യ ഐസ് ക്രീം

വ്യാഴം, 2 ഓഗസ്റ്റ് 2018 (16:48 IST)

വേനല്‍ കടുത്തതോടെ സൗജന്യ ഐസ് ക്രീം വിതരണവുമായി ദുബൈ പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സ്. രണ്ടായിരത്തോളം ഐസ് ക്രീമുകളാണ് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഇവര്‍ സൗജന്യമായി നല്‍കുന്നത്. ദുബൈ , അബൂദാബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ രണ്ട് ആഴ്ചയോളം സൌജന്യ ഐസ് ക്രീം വിതരണമുണ്ടാകും.
 
ഫ്രൂട്ട് ഐസ് ലോലികളും, സോഫ്റ്റ് ഐസ് ക്രീമുകളും വിതരണം ചെയ്യാനായി ഐസ്‌ക്രീം വാനുകൾ സജ്ജമാണ്. വിവിധ പാര്‍ക്കുകളിലൂടെ ചുറ്റിക്കറങ്ങി വാന്‍ ഐസ് ക്രീം വിതരണം ചെയ്യും. ജൂലൈ 31 മുതല്‍ ദുബൈയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലൂടെ വാന്‍ ഐസ് ക്രീം വിതരണം ചെയ്തുതുടങ്ങി. 
 
ആഗസ്റ്റ് 6 വരെ ദുബൈയിലും ആഗസ്റ്റ് 7 മുതല്‍ 13 വരെ അബൂദാബിയിലും ആഗസ്റ്റ് 10 മുതല്‍ 11 വരെ അല്‍ ഐനിലും വാന്‍ സഞ്ചരിക്കും. ഐസ് ക്രീം വാഹനം ഏതെല്ലാം ഇടത്തിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് മനസിലാക്കാൻ ദുബൈ പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സിന്റെ ഫേസ്ബുക്ക് പേജിലും ഇന്‍സ്റ്റഗ്രാം പേജിലും സംവിധാനം ഒരുക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിൽ കുഴിച്ചിട്ടു; സംഭവം പുറത്തറിഞ്ഞത് രണ്ട് വർഷങ്ങൾക്ക് ശേഷം

ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിൽ കുഴിച്ചിട്ടു. ബിന്ദർ കൗ എന്ന സ്‌ത്രീയാണ് ...

news

കരുണാനിധി എഴുന്നേറ്റിരുന്നു, ആരോഗ്യനില മെച്ചപ്പെട്ടു - സ്‌റ്റിലാന്റെ അഭ്യര്‍ഥനയില്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ആരോഗ്യ ...

news

‘മീശ‘ കത്തിച്ച ബി ജെ പി പ്രവർത്തകർക്കെതിരെ കേസെടുത്തു

ഡി സി ബുക്ക്സ് പുറത്തിരക്കിയ എസ് ഹരീഷിന്റെ നോവൽ മീഷ കത്തിച്ച് പ്രതിഷേധിച്ച ബി ജെ പി ...

news

അമ്മ അവിശ്വസിച്ചു, പിതാവിന്റെ ക്രൂര പീഡനത്തിന് മകൾ ഇരയായത് മൂന്ന് മാസം; സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ!

പിതാവ് മകളെ ശാരീരികമായി പീഡിപ്പിച്ചു. മൂന്നുമാസം തുടർച്ചയായി സ്വന്തം മകളെ പിതാവ് ...

Widgets Magazine