ഉറങ്ങുമ്പോള്‍ എ സി ഓണാണോ? അതത്ര നല്ലതല്ല

ഈ ചൂട് സമയത്ത് രാത്രിയില്‍ മുഴുവന്‍ എ സി ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും

Pixabay/ webdunia

എന്നാല്‍ എ സിയുടെ അമിതമായ ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കും

ചിലരില്ലെങ്കിലും ശ്വാസകോശ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും

Pixabay/ webdunia

ആസ്ത്മ, അലര്‍ജി ഉള്ളവര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും

Pixabay/ webdunia

ഉറങ്ങുന്നതിന് മുന്‍പ് റൂം തണുപ്പിച്ചതിന് ശേഷം എ സി ഓഫ് ചെയ്യുന്നതാണ് നല്ലത്

Pixabay/ webdunia

എ സിയില്‍ നിന്നുള്ള തണുത്ത വായു ചര്‍മ്മത്തിലെ ഈര്‍പ്പം നീക്കം ചെയ്യുന്നു

എ സിയുടെ അമിതമായ ഉപയോഗം രോഗ പ്രതിരോധശേഷി കുറയ്ക്കുന്നു

Pixabay/ webdunia

ചിലരില്ലെങ്കിലും എ സി അമിതമായി ഉപയോഗിക്കുന്നത് ഉറക്കത്തെ താളം തെറ്റിക്കുന്നു