Daily Horoscope
✕

13 ഭാഗ്യംകെട്ട സംഖ്യയാകുന്നത് എന്തുകൊണ്ട് ?

13 ഭാഗ്യംകെട്ട സംഖ്യയാകുന്നത് എന്തുകൊണ്ട് ?

Written By jibin
Updated: ബുധന്‍, 25 ജൂലൈ 2018 (14:09 IST)
ഈശ്വര വിശ്വാസം ശക്തമാണെങ്കിലും നെഗറ്റീവ് ശക്തികള്‍ ലോകത്ത് നിലനില്‍ക്കുന്നു എന്ന് കരുതുന്നവരാണ് പലരും. ലോകത്തിന്റെ വിവിധ കോണുകളില്‍ പോലും ഇത്തരം വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആഭിചാരവും മന്ത്രവാദവും കൂടെ കൊണ്ടു നടക്കുന്ന ഒരു വിഭാഗമാളുകള്‍ എക്കാലത്തുമുണ്ടായിരുന്നു.

ഈ വിശ്വാസങ്ങള്‍ പേറുന്നവര്‍ ഭയക്കുന്ന സംഖ്യയാണ് 13. സംഖ്യാശാസ്ത്രപ്രകാരം മോശം അക്കമെന്ന ദുഷ്പ്പേരാണ് നല്‍കിയിരിക്കുന്നത്. ആഭിചാരം, മന്ത്രവാദം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്ന നമ്പരാണിതെന്ന വിശ്വാസമാണ് എല്ലാവരിലുമുള്ളത്.

ശുഭകാര്യങ്ങൾക്ക് നല്ലതല്ല ഈ നമ്പര്‍ എന്ന വിശ്വാസം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ട്. വീടുകള്‍ക്കും വഹനങ്ങള്‍ക്കും ഈ നമ്പര്‍ ആരും തിരഞ്ഞെടുക്കാറില്ല. കായിക താരങ്ങള്‍ അവരുടെ ജേഴ്‌സി നമ്പറായി 13 ഒരിക്കലും ഉപയോഗിക്കില്ല.

ഹോട്ടലുകളില്‍ 13 എന്ന നമ്പറിലുള്ള മുറി ഉണ്ടായിരിക്കില്ല. ഈ ഡേറ്റില്‍ സിനിമകള്‍ റിലീസ് ചെയ്യുന്നതും വിരളമാണ്. പക്ഷേ ഈ നമ്പറിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് ഇതുവരെ സ്ഥരീകരിക്കപ്പെട്ടിട്ടില്ല. ചില വിശ്വാസങ്ങളുടെ ഭാഗമായിട്ടാണ് ഈ സങ്കല്‍‌പ്പവും ഉടലെടുത്തത്.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം

ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കുടുംബത്തിന് ഭാഗ്യവാന്മാര്‍

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

അടുത്ത ലേഖനം
Show comments