1. ആത്മീയം
  2. ജ്യോതിഷം
  3. പ്രത്യേക പ്രവചനം
  4. Astrology

ദാമ്പത്യം സുന്ദരമാക്കാൻ ഉത്തമം ഈ പൂജ !

വാർത്ത
സന്തോഷവും ഐക്യവും നിറഞ്ഞ കുടുംബ ജീവിതത്തിനായി ചെയ്യാവുന്ന ഏറ്റവും ഉത്തമമായ  പൂജയാണ് ഉമാമഹേശ്വര പൂജ. ഉത്തമ പതിയും പത്നിയുമായ ശിവനെയും പാർവതിയേയും പൂജിക്കുന്നതാണ് ഉമാമഹേശ്വര പൂജ. ശിവ പാർവതി പ്രതിഷ്ടയുള്ള ക്ഷേത്രങ്ങളിലാണ് ഈ പൂജ നടത്തേണ്ടത്.
 
അവിവാഹിതർക്ക് വിവാഹത്തിലെ തടസം നീക്കുന്നതിനു വേണ്ടിയും ഉമാമഹേശ്വർ പൂജ നടത്താം. ദമ്പതിമാർക്കാവട്ടെ ഈ പൂച ചെയ്യുന്നതിലൂടെ ദാമ്പത്യം കൂടുതൽ ഊശ്മളമാകും എന്നാണ് വിശ്വാസം. 
ജാതക ദോഷങ്ങൾകൊണ്ട് പോലും വിവാഹത്തിനോ ദാമ്പത്യത്തിലോ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഉമാമഹേശ്വര പൂജ നടത്തുന്നതിലൂടെ സാധിക്കും. 
 
 
About Writer
Sumeesh
അടുത്ത ലേഖനം
സ്‌ത്രീകൾ ഹനുമാൻ സ്വാമിക്ക് സമർപ്പിക്കേണ്ടത് സിന്ദൂരമല്ല!