Daily Horoscope
✕

9 രൂപക്ക് ഫ്രീഡം ഓഫർ പ്രഖ്യാപിച്ച് ബി എസ് എൻ എൽ

Written By Sumeesh
Updated: വ്യാഴം, 9 ഓഗസ്റ്റ് 2018 (14:14 IST)
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്രീഡം ഓഫര്‍ ഛോട്ടാ പാക്ക് അവതരിപ്പിച്ച്‌ ബിഎസ്‌എന്‍എല്‍. 9 രൂപയുടെയും 29 രൂപയുടെയും രണ്ട് പ്ലാനുകളാണ് സ്വതാന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 10 മുതല്‍ ഓഫര്‍ ലഭ്യമാകും.
 
അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും‍, 100 എസ്‌എംഎസ്, 2 ജിബി ഡാറ്റ എന്നിവയാണ് 9 രൂപ ഫ്രീഡം ഓഫറില്‍ ലഭ്യമാക്കുന്നത്. ഒരു ദിവസത്തേക്കാണ് ഓഫര്‍ ലഭ്യമാകുക. ആഗസ്റ്റ് 10 മുതല്‍ 25 വരെയാണ് ഓഫറിന്റെ കാലാവധി.
 
29 രൂപയുടെ പാക്കില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, 2 ജിബി ഡാറ്റ, 100 എസ്‌എംഎസ് എന്നിവ 7 ദിവസത്തേക്ക് ലഭിക്കും. ഒരു ദിവസം 1 ജി ബി ഡാറ്റയേ ഉപയോഗിക്കാന്‍ സാധിക്കൂ. 

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഇറാൻ ലക്ഷ്യമിടുന്നു, രാസായുധം ഉപയോഗിച്ച് അമേരിക്കയിൽ ആക്രമണം നടത്താൻ പദ്ധതി

വിദേശയാത്ര തുടരും; കെ.എം.ഷാജി റഷ്യയിലേക്ക്

ചാനൽ വിട്ട മാധ്യമപ്രവർത്തകരെ അപമാനിച്ച് നാല് ചാനലുകളിൽ പണിയെടുത്ത ശ്രീകണ്ഠൻ നായർ

'ഞാൻ യോഗ്യൻ, എനിക്ക് വല്ലതും തരണം'; കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തിനായി കെഞ്ചി അൻവർ

'ഓടിക്കോ സ്വർണമെടുക്കാൻ'; പവന് ഒരുലക്ഷത്തിൽ താഴെ !

അടുത്ത ലേഖനം
Show comments