Daily Horoscope
✕

സെൻസെക്‌സിൽ 695 പോയന്റ് നേട്ടം, നിഫ്റ്റി 17,750ന് മുകളിൽ

Updated: ബുധന്‍, 2 ഫെബ്രുവരി 2022 (16:29 IST)
ബജറ്റിനെ തുടർന്ന് തുടർച്ചയായ മൂന്നാം ദിവസവും ഓഹരി സൂചികകളിൽ കുതിപ്പ്. നിഫ്റ്റി 17,750ന് മുകളിലെത്തി. ആഗോള കാരണങ്ങളും അടിസ്ഥാന സൗകര്യമേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചതുമാണ് സൂചികകള്‍ നേട്ടമാക്കിയത്. 
 
സെൻസെക്‌സ് 695 പോയന്റ് നേട്ടത്തില്‍ 59,558.33ലും നിഫ്റ്റി 203.20 പോയന്റ് ഉയര്‍ന്ന് 17,780ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, റിയാല്‍റ്റി, ഫാര്‍മ, എഫ്എംസിജി, ഐടി, പൊതുമേഖല ബാങ്ക് സൂചികകള്‍ 1.3ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 1-1.5ശതമാനം നേട്ടമുണ്ടാക്കി.

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു, തിരികെ കോൺഗ്രസിലേക്കോ?

കെസി പാളയത്തിൽ സജീവമായി ഷാഫി പറമ്പിൽ, എ ഗ്രൂപ്പ് സതീശനെതിരെ; കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക് സാധ്യത

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

എല്ലാം കാണുക

പരിവാഹൻ ഡേറ്റ ചോരുന്നോ?..കേരളത്തിൽ ഈ വർഷം സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 420 കോടി രൂപ

വാഹനങ്ങളുടെ പുകപരിശോധനാ നിയമങ്ങളിൽ നിർണ്ണായക മാറ്റം; പുതിയ ബി.എസ്-6 സ്വകാര്യ വാഹനങ്ങൾക്ക് 3 വർഷത്തേക്ക് പി.യു.സി സർട്ടിഫിക്കറ്റ്!

അയോധ്യയിൽ നേർക്കുനേർ പോരാടാൻ തയ്യാറുണ്ടോ?, അഖിലേഷ് യാദവിനെ വെല്ലുവിളിച്ച് യോഗി ആദിത്യനാഥ്

പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യം

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

അടുത്ത ലേഖനം
Show comments