Webdunia - Bharat's app for daily news and videos

Install App

ത്രിസന്ധ്യയ്‌ക്ക് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെ?

ത്രിസന്ധ്യയ്‌ക്ക് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെ?

Written By Rijisha M.
Updated: ചൊവ്വ, 31 ജൂലൈ 2018 (15:39 IST)
ത്രിസന്ധ്യയ്‌ക്ക് ചെയ്യരുത്താത്ത കാര്യങ്ങൾ പണ്ടുള്ളവരോട് ചോദിച്ചാൽ അവർ ഒരു ലിസ്‌റ്റുതന്നെ എടുത്തുനീട്ടും. ജ്യോതിഷത്തിലും ഇതുതന്നെയാണ് പറയുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് നമ്മൾ ആരും തന്നെ അത് പിന്തുടരുന്നില്ല എന്നതാണ് വാസ്‌തവം. ജീവിത രീതിയും താമസിക്കുന്ന ഇടവും എല്ലാം ഇതിനൊരു കാരണമാണ്.
 
പകലിനും രാത്രിക്കുമിടയിലുളള സമയമാണ് ത്രിസന്ധ്യ. ആ സമയത്ത് അലക്കാനും നഖം വെട്ടാനും മുടി ചീകാനുമൊന്നും പാടില്ലെന്നാണ്. ജ്യോതിഷശാസ്‌ത്രപ്രകാരം ത്രിസന്ധ്യ സമയം പ്രാര്‍ത്ഥനയ്ക്ക് മാത്രമുളളതാണ്. ആ സമയത്ത് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നത് വീടിന് ദോഷമാണ്.
 
ഇവ മാത്രമല്ല വേറെയും ഉണ്ട്. കിണറ്റില്‍ നിന്ന് വെള്ളം കോരുക, ചെടികളില്‍ നിന്ന് ഇലകളോ പൂക്കളോ കായ്കളോ കിഴങ്ങുകളോ ഒന്നും അടര്‍ത്തിയെടുക്കുക, ഭാര്യാഭര്‍തൃസംഗം എന്നിവയൊന്നും ത്രിസന്ധ്യയ്‌ക്ക് പാടില്ല. വീടിലേക്ക് ധനം കൊണ്ടുവരുന്നതും സന്തോഷവും സമാധാനവും കൊണ്ടുവരുന്നതുമെല്ലാം ഇക്കാര്യങ്ങളൊക്കെ അടിസ്ഥാനമാക്കിയാണ്.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

അടുത്ത ലേഖനം
Show comments