Webdunia - Bharat's app for daily news and videos

Install App

നവംബർ മാസത്തിൽ ജനിച്ചവർക്ക് ഈ ഗുണങ്ങൾ, അറിയൂ !

Updated: തിങ്കള്‍, 22 ജൂലൈ 2019 (20:14 IST)
ജനിക്കുന്ന മാസവും വ്യക്തികളുടെ ജിവിതവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് അറിയാമല്ലോ. ജനിക്കുന്ന ദിവസവും മാസവുമെല്ലാം ഒരാളുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലുമെല്ലാം പ്രതിഫലിക്കും. ജാതകമുനുസരിച്ച് ഇത് ഓരോരുത്തരിലും മാറ്റം വരും എങ്കിലും ചില പൊതുവായ സ്വഭാവങ്ങൾ ഒരേ മാസത്തിൽ ജനിച്ചവർക്കുണ്ടാകും.
 
നവംബർ മാസത്തിലാണോ നിങ്ങൾ ജനിച്ചത് ? നവംബർ മാസത്തിൽ ജനിച്ചവരുടെ ഏറ്റവും വലിയ ക്വാളിറ്റി അവ,ർ ക്ഷമാ ശീലം ഉള്ളവരായിരിക്കും എന്നതാണ്. ഇവരുടെ വിജയങ്ങൾക്ക് പിന്നിലെ പ്രധാന കാരണവും ഇതു തന്നെയായിരിക്കും. നുണയും നേരും തിരിച്ചറിയാനും ആളുകളെ മനസിലാക്കാനും നവംബർ മാസത്തിൽ ജനിച്ചവർക്ക് പ്രത്യേക കഴിവുണ്ടായിരിക്കും.   
 
ബന്ധങ്ങളിലും ഏറ്റെടുത്ത പ്രവർത്തികളിലും ആത്മാർത്ഥത പുലർത്തുന്നവരായിരിക്കും നവംബർ മാസത്തിൽ ജനച്ചവർ. ബുദ്ധിശക്തിയിൽ മുന്നിൽ നിൽക്കുന്ന ഇവർക്ക് കലാപരമായ കഴിവുകൾ ഉണ്ടായിരിക്കും എന്ന് ജ്യോതിഷം വ്യക്തമാക്കുന്നു.  

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

അടുത്ത ലേഖനം
Show comments