ദേവതകൾക്ക് നിവേദ്യമർപ്പിക്കുന്നതിന് പിന്നിലെ പൊരുൾ ഇതാണ് !

Written By Sumeesh
Updated: ഞായര്‍, 11 നവം‌ബര്‍ 2018 (16:13 IST)
ക്ഷേത്രങ്ങളിൽ പോകുമ്പോൾ പ്രതിഷ്ടയുടെ ഇഷ്ടനിവേദ്യം വഴിപാടായി നേരുന്നവരാണ് നമ്മൾ. എന്നാൽ ദേവീദേവൻ‌മാർക്ക് നിവേദ്യമർപ്പിക്കുന്നതിന് പിന്നിലെ കാരണം എന്താണ് എന്ന് എത്ര പേർ ചിന്തിച്ചുനോക്കിയിട്ടുണ്ട്. എന്താണ് നിവേദ്യം എന്ന് ചോദിച്ചാൽ പലർക്കും ഉത്തരം ഉണ്ടാവില്ല. എന്നാൽ ഇത് നമ്മൾ അറിഞ്ഞിരിക്കണം.
 
സർവതും ഈശ്വരന്റേതാണെന്നും എല്ലാം ഈശ്വരനുതാന്നെ സമർപ്പിക്കുന്നു എന്നതുമാണ് ദേവീദേവൻ‌മാർക്ക് നിവേദ്യം സമർപ്പിക്കുന്നതിന് പിന്നിലെ പൊരുൾ. ദേവീദേവൻ‌മാരുടെ ഇഷ്ടങ്ങൾക്കാനുസരിച്ച് ഓരോ ക്ഷേത്രത്തിലും നിവേദ്യങ്ങൾ മാറും എന്ന് മാത്രം.
 
ഈശ്വരന് നേതിച്ചതിന്റെ ബാക്കി പ്രസാദമായി കഴിക്കുന്നതിലൂടെ ഈശ്വരൻ ഭക്തനിലേക്ക് കൂടുതൽ അടുക്കുന്നു എന്നാണ് വിശ്വാസം. ഓരോ ക്ഷേത്രങ്ങളിലു അവിടുത്ത പ്രതിഷ്ടയുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള നിവേദ്യങ്ങളാണ് വഴിപാടായി ഉണ്ടാവുക. 

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

Monthly Horoscope July 2026 : നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, 12 രാശിക്കരുടെയും സമഗ്രമായ രാശിഫലം അറിയാം

അടുത്ത ലേഖനം
Show comments