ഏറെ നാളായി അലട്ടിക്കൊണ്ടിരിക്കുന്ന കടബാധ്യതകള്‍ ഒഴിവാകും. അതേ സമയം ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം അനുഭവപ്പെടും.. പ്രേമബന്ധം ദൃഢമാകും. കാര്‍ഷികരംഗത്ത് ധനാഭിവൃദ്ധിക്ക് യോഗം. അനാവശ്യ വിവാദങ്ങള്‍...കൂടുതല്‍ വായിക്കുക
അപ്രതീക്ഷിത ഭാഗ്യാനുഭവം. വാതരോഗത്തിന് ശമനം. അകാരണമായി അപമാനം. മത്സരപരീക്ഷകളില്‍ വിജയം. കലാകായിക മത്സരങ്ങളില്‍ വിജയം. ത്വക്രോഗം ശമിക്കും. വാഹന വ്യാപാരത്തിലൂടെ ധനനഷ്ടം. വിനോദയാത്രകള്‍ക്ക് യോഗം.
പ്രൊമോഷന് ലഭിക്കും. ദാമ്പത്യകലഹം പരിഹരിക്കപ്പെടും. ഉദ്യോഗത്തില്‍ പ്രതിസന്ധിക്ക് സാധ്യത. വിദ്യാവിജയം. മത്സരപ്പരീക്ഷകളില്‍ വിജയം. ഭൂമി സംബന്ധമായി കേസുകള്‍ പ്രതികൂലമാകും. വിലപിടിച്ച വസ്തുക്കള്‍ നഷ്ടപ്പെടും.
ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക് നല്ല സമയം. ദീര്‍ഘകാലമായുള്ള ആഗ്രഹങ്ങള്‍ സാധിക്കും. തൊഴില്‍മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കും. സാഹിത്യരംഗത്ത് അംഗീകാരം. മനോദുഃഖത്തിന് സാദ്ധ്യത.
ദൈവിക കാര്യങ്ങളില്‍ കൂടുതലായി സമയം ചെലവഴിക്കും. സന്ധ്യയ്ക്ക് ശേഷം ഫലം മെച്ചപ്പെടും. മാതാപിതാക്കളുടെ സഹായ സഹകരണം ലഭിക്കും. അയല്‍ക്കാരുമായി ഒരു തരത്തിലുമുള്ള വഴക്കുകളില്‍...കൂടുതല്‍ വായിക്കുക
ഉന്നതരുടെ പ്രീതിക്ക് പാത്രീഭവിക്കും. ദമ്പതികള്‍ക്കിടയില്‍ ചെറിയതോതിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാകും. ഉദ്ദേശിച്ച പല കാര്യങ്ങളിലും തടസങ്ങള്‍ നേരിടും.
വിദേശ യാത്ര സംബന്ധിച്ച പല കാര്യങ്ങള്‍ക്കും അനുമതി ലഭിക്കും. കത്തിടപാടുകളില്‍ രഹസ്യ സ്വഭാവം അത്യാവശ്യമായി പാലിക്കുക. പൊതുവേ മെച്ചപ്പെട്ട ദിവസം. പരമ്പരാഗതമായ പല...കൂടുതല്‍ വായിക്കുക
വിമര്‍ശനങ്ങളെ അവഗണിക്കുക. കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ നല്ല സമയമാണിത്. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും. പുതിയ ആളുകളെ ജേ-ാലിക്കായി നിയമിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും.
സുഹൃത്തുക്കളുമായി അടുത്തിടപഴകും. ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. പുതിയ ചിന്തകള്‍ പിറക്കും. മംഗളകര്‍മ്മങ്ങള്‍ നടക്കും. ഉദ്ദേശിച്ച പണം ലഭ്യമാകും. വി. ഐ. പി കളുടെ...കൂടുതല്‍ വായിക്കുക
സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. വീട്ടില്‍ സന്തോഷവും ശാന്തതയും കളിയാടും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. പണമിടപാടുകളില്‍...കൂടുതല്‍ വായിക്കുക
പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സഹായവും ആശീര്‍വാദവും ഏതുകാര്യത്തിലും ലഭ്യമാകും. ക്ഷേത്ര ആഘോഷങ്ങള്‍, വിവാഹക്കാര്യങ്ങള്‍ എന്നിവയില്‍ കൂടുതലായി പണം ചെലവഴിക്കും. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും.
വ്യാപാരത്തിലുള്ള ശത്രുത ഇല്ലാതാക്കും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. പൊതുവേ നല്ല സമയമാണിത്. കൂട്ടുവ്യാപാരത്തില്‍ ഒരളവ് ലാഭം ഉണ്ടാകും. സഹപ്രവര്‍ത്തകരോട് അതിരുവിട്ടു പെരുമാറരുത്. വ്യാപാരത്തില്‍...കൂടുതല്‍ വായിക്കുക