Daily Horoscope
✕

രാജ്യത്ത് 73,272 പുതിയ കൊവിഡ് കേസുകൾ, 24 മണിക്കൂറിനുള്ളിൽ 926 മരണം

Updated: ശനി, 10 ഒക്‌ടോബര്‍ 2020 (10:30 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 73,272 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 926 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപെട്ടത്.  69,79,424 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 8,83,185 പേര്‍ നിലവില്‍ ചികിത്സയിലാണ്. അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,07,416 ആയി.
 
‌ലോകത്ത് യുഎസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് ഇന്ത്യയിലാണ്. അതേസമയം മരണത്തിന്റെ കാര്യത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു, തിരികെ കോൺഗ്രസിലേക്കോ?

കെസി പാളയത്തിൽ സജീവമായി ഷാഫി പറമ്പിൽ, എ ഗ്രൂപ്പ് സതീശനെതിരെ; കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക് സാധ്യത

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

എല്ലാം കാണുക

പരിവാഹൻ ഡേറ്റ ചോരുന്നോ?..കേരളത്തിൽ ഈ വർഷം സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 420 കോടി രൂപ

വാഹനങ്ങളുടെ പുകപരിശോധനാ നിയമങ്ങളിൽ നിർണ്ണായക മാറ്റം; പുതിയ ബി.എസ്-6 സ്വകാര്യ വാഹനങ്ങൾക്ക് 3 വർഷത്തേക്ക് പി.യു.സി സർട്ടിഫിക്കറ്റ്!

അയോധ്യയിൽ നേർക്കുനേർ പോരാടാൻ തയ്യാറുണ്ടോ?, അഖിലേഷ് യാദവിനെ വെല്ലുവിളിച്ച് യോഗി ആദിത്യനാഥ്

പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യം

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

അടുത്ത ലേഖനം
Show comments