Daily Horoscope
✕

ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച ജഡ്ജിയെ പ്രതി ചെരുപ്പെറിഞ്ഞു

Updated: വ്യാഴം, 30 ഡിസം‌ബര്‍ 2021 (16:50 IST)
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച ജഡ്ജിയെ പ്രതി ചെരുപ്പെറിഞ്ഞു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സുജിത് സാകേതാണ് ജഡ്ജിയെ ചെരുപ്പെറിഞ്ഞത്. ജീവപര്യന്തം ശിക്ഷ വിധിക്കുമ്പോള്‍ ഇയാള്‍ പ്രകോപിതനാകുകയായിരുന്നു. ഇരയുടെ ബന്ധുക്കള്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. 27കാരനാണ് പ്രതി. 

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാത്തിനും പിന്നിൽ ഖത്തർ, അറബ് പാർട്ടികളുടെ മുന്നേറ്റത്തിൽ ആരോപണവുമായി നെതന്യാഹു

ക്യാപ്റ്റൻസിക്ക് ഹാർദ്ദിക് വാശിപിടിക്കില്ല, അങ്ങനെയെങ്കിൽ സാധ്യത എങ്ങോട്ട്: വിലയിരുത്തലുമായി അശ്വിൻ

കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം: സുരക്ഷയുടെ പേരിൽ തൊഴിലവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി, നിർണായക ഉത്തരവ്

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

എല്ലാം കാണുക

എക്‌സപീരിയൻസ് ടൂറിസത്തിൽ പുതിയ അധ്യായം തുറന്ന് എറേൽ; ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് സ്‌പൈസസ് എക്‌സ്പീരിയൻസ് സെന്റർ

ആയുധധാരികളായ നക്സലുകളെ തുടച്ചുനീക്കി, ഇനി രാജ്യത്തെ ദിമാഗി നക്സലുകളിൽ നിന്ന് രക്ഷിക്കണം : മോദി

ആശിച്ച് വാങ്ങിയ വണ്ടികൾ നശിക്കുന്നു, മോദി ജി.. ശരിക്കും പെട്രോളിൽ എത്ര എഥനോളുണ്ട് : രാഹുൽ ഗാന്ധി

തെക്കന്‍ ഇറാന്റെ ഭാഗങ്ങളില്‍ സ്‌ഫോടനം, ഒമാന്‍ കടലില്‍ കപ്പല്‍ ആക്രമിച്ച് യുഎസ്

ക്രിസ്മസ് ബംപർ ഒന്നാം സമ്മാനം 25 കോടിയാക്കി:ആകെ സമ്മാനത്തുക 124 കോടി

അടുത്ത ലേഖനം
Show comments