Daily Horoscope
✕

സ്ത്രീ സുരക്ഷയില്‍ കേരളത്തെ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിക്കും: മുഖ്യമന്ത്രി

Updated: തിങ്കള്‍, 22 ഫെബ്രുവരി 2021 (19:47 IST)
സ്ത്രീ സുരക്ഷയില്‍ കേരളത്തെ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിക്കാന്‍ വൈകാതെ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടില്‍ ലിംഗസമത്വത്തില്‍ കേരളം ഒരു പ്രകാശരേഖയെന്നാണ് വ്യക്തമാക്കുന്നത്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ നിലവില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനത്തെ അധികം വൈകാതെ ഒന്നാമതെത്തിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 
തിരുവനന്തപുരം കോട്ടയ്ക്കകം ട്രാന്‍സ്‌പോര്‍ട്ട് ഭവനിലെ വനിതാ വികസന കോര്‍പ്പറേഷന്റെ നവീകരിച്ച ഓഫീസ് സമുച്ചയവും കോര്‍പ്പറേറ്റ് ഓഫീസും ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

എല്ലാം കാണുക

പുതുവർഷത്തിന് മുൻപേ വമ്പൻ ഓഫറുമായി ജിയോ; 399 രൂപയ്ക്ക് അൺലിമിറ്റഡ് 4G-5G ഡാറ്റ, 3,999 രൂപയ്ക്ക് വാർഷിക പ്ലാനും

ഷാഫി പറമ്പിലിനെ ഉമ്മൻചാണ്ടി ആത്മാർത്ഥമായി സ്നേഹിച്ചു, തിരിച്ച് സ്നേഹിച്ചോ എന്ന് പറയാനാവില്ല: തുറന്നടിച്ച് മറിയാമ്മ ഉമ്മൻ

തിരുപ്പരങ്കുന്ദ്രം കാർത്തിക ദീപം: സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും ദീപം തെളിഞ്ഞില്ല; തമിഴ്നാട്ടിൽ വിജയ്ക്കെതിരെ പ്രതിഷേധം

യുപിയിൽ 60 എ ഗ്രേഡ് സീറ്റുകൾ വേണമെന്ന് കോൺഗ്രസ്, വിജയത്തിൽ വിട്ടുവീഴ്ചയ്ക്കില്ല, ഉപാധികൾ വെച്ച് സമാജ്‌വാദി പാർട്ടി

'കൂടുതൽ കളിച്ചാൽ ഷാഫിയെ നാറ്റിച്ചിരിക്കും'; കെപിസിസിക്കും വഴങ്ങാതെ ഉണ്ണിത്താൻ

അടുത്ത ലേഖനം
Show comments