Daily Horoscope
✕

ഓടുന്ന ബസ്സിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്നു : പ്രതി രക്ഷപ്പെട്ടു

Updated: ശനി, 31 ഓഗസ്റ്റ് 2024 (16:02 IST)
എറണാകുളം :  ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. എറണാകുളം കളമശ്ശേരി എച്ച് എം ടി ജംങ്ഷനിലാണ് ജനത്തെ നടുക്കിയ സംഭവം ഉണ്ടായത്. 
 
ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപ്പെട്ടത്. ബസിൽ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
 
അസ്ത്ര എന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറാണ് കൊല്ലപ്പെട്ടത്. മാസ്‌ക് ധരിച്ചെത്തിയ പ്രതി യാത്രക്കാരുടെ മുന്നിലിട്ടാണ് കൃത്യം നടത്തിയത്.സംഭവത്തില്‍ പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

എല്ലാം കാണുക

Gold Price : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്; ഉച്ചയ്ക്ക് ശേഷവും വില കുറഞ്ഞു, ഒറ്റദിവസം പവന് ഇടിഞ്ഞത് 3,320 രൂപ

എൻഡിഎയിൽ ചേരാം, സുപ്രിയ സുലെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കണം, നീക്കങ്ങൾ സജീവമാക്കി ശരദ് പവാർ

'പെയ്താൽ ഭാഗ്യം'; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനെ പേടിക്കണം

'ഒന്നും പറയാനില്ല'; രാജ്‌മോഹൻ ഉണ്ണിത്താനെ പേടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

സ്വർണവിലയിലെ ഇടിവ്: ഗോൾഡ് ലോൺ എടുത്തവർക്ക് ബാങ്കുകളുടെ നോട്ടീസ്, അധിക സ്വർണം വെച്ചില്ലെങ്കിൽ ലേലം!

അടുത്ത ലേഖനം
Show comments