Daily Horoscope
✕

ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ നടിയോട് അഭ്യര്‍ഥിച്ച് സര്‍ക്കാർ വിശദീകരണം തേടി ഹൈക്കോടതി

Updated: ബുധന്‍, 25 മെയ് 2022 (14:21 IST)
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് പരാതിക്കാരി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. വെള്ളിയാഴ്ച രേഖാമൂലം വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്.
 
അതേസമയം ഹർജി പരിഗണിച്ചപ്പോൾ കേസുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സർക്കാർ ഈ കേസിൽ നിന്നും ഒരിക്കലും പിന്നോട്ട് പോയിട്ടില്ല. സർക്കാർ നേടിക്കൊപ്പമാണ് നിലകൊണ്ടത്. പ്രോസിക്യൂട്ടറെ നിയമിക്കേണ്ട ഘട്ടത്തില്‍ നടിയുടെ അഭിപ്രായം കൂടി തേടിയിരുന്നതായും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
 
ഹർജിയിലെ ആരോപണങ്ങൾ നടിയുടെ ആരോപണമാണെന്ന് തങ്ങൾ വിശ്വസിക്കുന്നില്ല.അതിനാൽ ആരോപണങ്ങളിൽ നിന്ന് പിന്മാറണമെന്നും  നടിയുടെ അഭിഭാഷകനോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു, തിരികെ കോൺഗ്രസിലേക്കോ?

കെസി പാളയത്തിൽ സജീവമായി ഷാഫി പറമ്പിൽ, എ ഗ്രൂപ്പ് സതീശനെതിരെ; കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക് സാധ്യത

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

എല്ലാം കാണുക

വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ വിധിക്കെതിരെ കാലടി സർവകലാശാല വീണ്ടും കോടതിയിലേക്ക്

'എറണാകുളത്തെ ഫ്‌ളാറ്റ്, ട്വന്റി ട്വന്റി വണ്ടിനമ്പർ'; ഷാഫിയെ കുത്തി ഉണ്ണിത്താൻ, എന്താണ് ഉദ്ദേശിച്ചത് ?

നാല് ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്നവനാണ് എനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ; മാങ്കൂട്ടത്തിലിനെതിരെ ഉണ്ണിത്താൻ

ലോകത്തിലെ ഏറ്റവും വലിയ മതമായി ഇസ്ലാം മാറും; ക്രിസ്തുമതം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് റിപ്പോർട്ട്

മിസ്രിയ, ഈ വിജയം നിങ്ങളുടേത് കൂടിയാണ്

അടുത്ത ലേഖനം
Show comments