Daily Horoscope
✕

കണക്കിൽ പെടാത്ത പണം കണ്ടെത്തി: ആറ് എക്‌സസൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Updated: ബുധന്‍, 27 ഏപ്രില്‍ 2022 (18:49 IST)
കണ്ണൂർ: കണക്കിൽ പെടാത്ത പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ടു ആറ് എക്‌സസൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. വിജിലൻസ് റെയ്ഡിലാണ് പണം കണ്ടെത്തിയതും തുടർന്ന് അന്വേഷണത്തിന് ശേഷം കണ്ണൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ ആറ്‌ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതും.

കഴിഞ്ഞ മാർച്ച് മുപ്പത്തൊന്നിനായിരുന്നു വിജിലൻസ് റെയ്ഡ് നടന്നത്. മാനേജർ എം.ദിലീപ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷനിൽ കുമാർ, പ്രിൻസിപ്പൽ ഓഫീസർ ദിനേശൻ, സിവിൽ എക്സൈസ് ഓഫീസർ ഷാജി, ഡ്രൈവർ അനിൽ കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.  

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

ചാനൽ വിട്ട മാധ്യമപ്രവർത്തകരെ അപമാനിച്ച് നാല് ചാനലുകളിൽ പണിയെടുത്ത ശ്രീകണ്ഠൻ നായർ

'ഞാൻ യോഗ്യൻ, എനിക്ക് വല്ലതും തരണം'; കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തിനായി കെഞ്ചി അൻവർ

'ഓടിക്കോ സ്വർണമെടുക്കാൻ'; പവന് ഒരുലക്ഷത്തിൽ താഴെ !

'ക്ലിഫ് ഹൗസ് നവീകരണത്തിന് എത്ര ചെലവായി?'; വിവരാവകാശത്തിന് മറുപടിയില്ല

'ഞാൻ ജീവനോടെ ഉണ്ടായേക്കില്ല'; ഇമ്രാൻ ഖാൻ മരണ മുനമ്പിൽ?

അടുത്ത ലേഖനം
Show comments