Webdunia - Bharat's app for daily news and videos

Install App

റെക്കോർഡ് ഇടിവിൽ രൂപ; ഡോളറിനെതിരെ രൂപയുടെ മൂല്യം 72.28

റെക്കോർഡ് ഇടിവിൽ രൂപ; ഡോളറിനെതിരെ രൂപയുടെ മൂല്യം 72.28

Written By Rijisha M.
Updated: തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (11:14 IST)
രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്. തിങ്കളാഴ്‌ച രാവിലെ ഡോളറിനെതിരെ 72.28 രൂപയിലേക്കാണ് മൂല്യമിടിഞ്ഞ് രൂപ റെക്കോർഡിലേക്കെത്തിയത്.
 
ഇറക്കുമതിക്കാരും ബാങ്കുകളും യുഎസ് കറന്‍സി വാങ്ങിയതാണ് വീണ്ടും മൂല്യമിടിയാന്‍ പെട്ടെന്നുണ്ടായ കാരണം. രൂപയുടെ മൂല്യമിടിവിനെതുടര്‍ന്ന് ഓഹരി വിപണിയിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
 
കഴിഞ്ഞ ദിവസം റിസർവ് ബാങ്കിന്റെ ശക്തമായ ഇടപെടലിനെ തുടർന്നു രൂപയുടെ മൂല്യം തിരിച്ചുകയറിയിരുന്നു.

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

രാജ്യത്തിന് മാതൃകയായി കേരളം, ഇന്ത്യയിലെ ആദ്യ എൽഡർ-ഫ്രണ്ട്‌ലി ഓഫീസ് സർട്ടിഫിക്കേഷൻ പദ്ധതിക്ക് തുടക്കം

മറ്റ് മാർഗങ്ങളില്ല!, വൈദ്യുതി ആവശ്യകത കുറഞ്ഞില്ലെങ്കിൽ പവർ കട്ട് ഒന്നേ കാൽ മണിക്കൂറാകും

മോഹന്‍ലാലിനേക്കാളും വിജയിനേക്കാളും നന്നായി നൃത്തം ചെയ്തു: വൈറലായ എഐ വീഡിയോയെക്കുറിച്ച് മുഖ്യമന്ത്രി

ചിലയിടങ്ങളിൽ മനപ്പൂർവ്വം ഓഫ് ചെയ്യുന്നു; പവർകട്ടിൽ വിചിത്ര ന്യായീകരണവുമായി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments