Daily Horoscope
✕

സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് ഇഷ്ടംപോലെ തിരഞ്ഞെടുക്കാന്‍ 189 ചിഹ്നങ്ങള്‍

Updated: ശനി, 13 മാര്‍ച്ച് 2021 (17:45 IST)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത്തവണ 189 ചിഹ്നങ്ങളാണ് തെരഞ്ഞെടുക്കാന്‍ അനുവദിച്ചിട്ടുള്ളത്. സംഗീത ഉപകരണങ്ങളില്‍ പെടുന്ന ഹാര്‍മോണിയം, ഗ്രാമഫോണ്‍, ഓടക്കുഴല്‍, സിത്താര്‍, വയലിന്‍, ട്രംപെറ്റ് എന്നിവയാണ് ഇവയില്‍ ആദ്യ ലിസ്റ്റില്‍ പെടുന്നത്.
 
പഴങ്ങളും മധുര പലഹാരപലഹാരങ്ങളും എന്ന ലിസ്റ്റില്‍ ആപ്പിള്‍, മുന്തിരിക്കുല, ചക്ക, പിയര്‍, പഴങ്ങള്‍, പൈനാപ്പിള്‍, തണ്ണിമത്തന്‍, ഐസ്‌ക്രീം, ബിസ്‌കറ്റ്, ബ്രെഡ്, കേക്ക്, മിഠായി എന്നിവയാണുള്ളത്.
 
ഇതിനൊപ്പം ഉള്ള അടുക്കള സാമഗ്രികള്‍ ഉള്‍പ്പെടുന്ന ലിസ്റ്റില്‍ ചപ്പാത്തി റോള, ചീനച്ചട്ടി, മുറം, തിരികള്‍, ആറ്റുകാല്‍, കപ്പും സോസറും, ഗ്യാസ് സിലിണ്, ഗ്യാസ് സ്റ്റോ, ഗ്‌ളാസ് ടംബ്ലര്‍, കെറ്റില്‍, കിച്ചന്‍ സിങ്, ലഞ്ച് ബോക്‌സ്, മിക്‌സി, ബക്കറ്റ്, റഫ്രിജറേറ്റര്‍, ചായ അരിപ്പ, പ്രഷര്‍ കുക്കര്‍, കുടം, ചിമ്മിനി എന്നിവയാണുള്ളത്.
 
ഇതിനൊപ്പം ആയുധങ്ങള്‍, ആഭരണങ്ങള്‍, കായിക ഇനങ്ങള്‍, വാഹനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ലിസ്റ്റില്‍ പെട്ട ചിഹ്നങ്ങളും  കൂടാതെ ചില മറ്റു സ്വതന്ത്ര ചിഹ്നങ്ങളുമുണ്ട്.  

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

എല്ലാം കാണുക

കിഴക്കൻ കാറ്റും ന്യൂനമർദ്ദ പാത്തിയും; തിമിർത്ത് പെയ്യുന്നു മഴ

മുഖ്യമന്ത്രിയുടെ കൊലവിളി പ്രസംഗം; എസ്.എഫ്.ഐ പരാതി നൽകി

തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ ഇനി പെട്രോളും ഡീസലുമില്ല, ആദ്യഘട്ടം നടപ്പിലാക്കുക യുപിയിലും ഹരിയാനയിലും

ഒരു മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ മഴ; പെരുമഴയിൽ മുങ്ങി തിരുവനന്തപുരം,ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

ഇനി ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ 3 ടെസ്റ്റുകൾ പാസാകണം, മാറ്റം ഡിസംബർ മുതൽ

അടുത്ത ലേഖനം
Show comments