Daily Horoscope
✕

ഗൂഗിൾ ന്യൂസിനും പൂട്ടിട്ട് റഷ്യ

Updated: തിങ്കള്‍, 11 ഏപ്രില്‍ 2022 (20:07 IST)
ഗൂഗിൾ ന്യൂസ് സേവനങ്ങൾക്ക് റഷ്യ നിയന്ത്രണം ഏർപ്പെടുത്തി. യുക്രെയ്‌നിൽ റഷ്യയുടെ അധിനിവേശത്തെ പറ്റി തെറ്റായ വാർത്തകൾ ഉൾക്കൊള്ളിക്കുന്നുവെന്ന് ആരോപിച്ചാണ് റഷ്യൻ സർക്കാർ ഏജൻസി ഗൂഗിൾ ന്യൂസിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
 
റഷ്യൻ ജനറൽ പ്രോസിക്യൂട്ടർ ഓഫീസിന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം എടുത്തതെന്ന് റഷ്യയിലെ മീഡിയ റെഗുലേറ്റർ ഏജന്‍സി റോസ്‌കോംനാഡ്‌സോറിന്‍റെ പ്രസ്താവനയിൽ പറയുന്നു. റഷ്യയിൽ ഗൂഗിൾ ന്യൂസ് ആപ്പും വെബ്‌സൈറ്റും ഉപയോഗി‌ക്കാൻ പലർക്കും ബുദ്ധിമുട്ട് നേരിടുന്നുവെന്ന് ഗൂഗിൾ വക്താവ് വ്യക്തമാക്കി.

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു, തിരികെ കോൺഗ്രസിലേക്കോ?

കെസി പാളയത്തിൽ സജീവമായി ഷാഫി പറമ്പിൽ, എ ഗ്രൂപ്പ് സതീശനെതിരെ; കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക് സാധ്യത

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

എല്ലാം കാണുക

വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ വിധിക്കെതിരെ കാലടി സർവകലാശാല വീണ്ടും കോടതിയിലേക്ക്

'എറണാകുളത്തെ ഫ്‌ളാറ്റ്, ട്വന്റി ട്വന്റി വണ്ടിനമ്പർ'; ഷാഫിയെ കുത്തി ഉണ്ണിത്താൻ, എന്താണ് ഉദ്ദേശിച്ചത് ?

നാല് ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്നവനാണ് എനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ; മാങ്കൂട്ടത്തിലിനെതിരെ ഉണ്ണിത്താൻ

ലോകത്തിലെ ഏറ്റവും വലിയ മതമായി ഇസ്ലാം മാറും; ക്രിസ്തുമതം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് റിപ്പോർട്ട്

മിസ്രിയ, ഈ വിജയം നിങ്ങളുടേത് കൂടിയാണ്

അടുത്ത ലേഖനം
Show comments