Daily Horoscope
✕

അടുക്കളയിൽ ഇവരണ്ടും ഉണ്ടോ ? എങ്കിൽ യൗവ്വനം നിലനിർത്താൻ അതുമതി !

Updated: വെള്ളി, 17 ജൂലൈ 2020 (15:15 IST)
മുഖം മിനുക്കാൻ പെടാപാടുപെടുന്നവരാണ് നമ്മളിൽ പലരും. പല തരത്തിലുള്ള ക്രീമുകളും മറ്റും ഇതിനായി പരീക്ഷിക്കുകയും ചെയ്യുന്നു. കൈയിലെ പണം തീരുന്നതല്ലാതെ മറ്റൊരു ഉപകാരവും ഇല്ല എന്നതാണ് സത്യം. എന്നാൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ചില മുഖ സംരക്ഷണ കൂട്ടുകൾ ഉണ്ട്. അവ എന്താണെന്നല്ലേ? തക്കാളിയും തേനും ചേർത്തുകൊണ്ടുള്ള മിക്‌സ് ആണ് മുഖകാന്തി വർദ്ധിപ്പിക്കാനുള്ള മരുന്ന്. തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ചേർത്തുകൊണ്ട് ഉണ്ടാക്കുന്നതായതുകൊണ്ടുതന്നെ മുഖത്തിന് മറ്റ് കേടുപാടുകൾ ഒന്നും തന്നെ ഉണ്ടാകുകയില്ല.
 
നല്ലതു പോലെ പഴുത്ത തക്കാളി അരച്ചെടുക്കുക. ഇതിലേക്ക് അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. ഇത് നല്ലതു പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യാവുന്നതാണ്. ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതോടൊപ്പം ചര്‍മ്മം സോഫ്റ്റ് ആവുന്നതിനും ഇത് സഹായിക്കുന്നു. പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തക്കാളിയും തേനും ചേര്‍ന്ന മിശ്രിതം.

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിനോടുള്ള എതിര്‍പ്പ് റെക്കോര്‍ഡ് നിലയിലെന്ന് നിരീക്ഷകര്‍

ശബരിമല പ്രതിസന്ധി: സ്‌പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്താൻ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

എല്ലാം കാണുക

നിങ്ങളൊരു ബിരിയാണി ലൗവർ ആണോ? അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങൾ

ചില പുകവലിക്കാര്‍ക്ക് കാന്‍സര്‍ വരാതിരിക്കാനുള്ള കാരണം ഇതാണ്; പുതിയ പഠനം

ഭക്ഷണം കഴിക്കാതിരുന്നാല്‍ ശരീരത്തിന് എന്ത് സംഭവിക്കും

കുട്ടികളില്‍ സൂര്യതാപം ഏല്‍ക്കുന്നത് തടയണം; ഇക്കാര്യങ്ങള്‍ അറിയണം

ആർത്തവ സമയത്ത് ധാരാളം വെള്ളം കുടിക്കാറുണ്ടോ?

അടുത്ത ലേഖനം
Show comments