Daily Horoscope
✕

കുട്ടികള്‍ക്ക് പാല്‍ കൊടുക്കേണ്ട സമയം രാവിലെയാണ്, ഇക്കാര്യങ്ങള്‍ അറിയാമോ

Updated: ബുധന്‍, 5 ഫെബ്രുവരി 2025 (15:54 IST)
പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും പ്രോട്ടീന്റെയും കലവറയാണ് പാല്‍. കൂടിയ അളവില്‍ കാല്‍സ്യവും പാലിലുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് പാല്‍ കുടിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ആളുകള്‍ക്ക് ചില സംശയങ്ങളുണ്ട്, എപ്പോഴാണ് പാല്‍കുടിക്കേണ്ടത്, രാവിലെയാണോ വൈകീട്ടാണോ, ഏതുസമയത്തും പാല്‍ കുടിച്ചാല്‍ ആരോഗ്യത്തിന് ഗുണം ചെയ്യുമോ എന്നിങ്ങനെയാണ് സംശയങ്ങള്‍.
 
ആരോഗ്യവിദഗ്ധര്‍ പറയുന്നത് കുടിക്കുന്ന സമയമനുസരിച്ച് ലഭിക്കുന്ന ഗുണങ്ങളിലും വ്യത്യാസം വരുമെന്നാണ്. ആയുര്‍വേദപ്രകാരം ചെറുപ്പക്കാര്‍ കിടക്കുന്നതിന് മുന്‍പും കൊച്ചുകുട്ടികള്‍ രാവിലെയുമാണ് പാല്‍ കുടിക്കേണ്ടതെന്നാണ്. ഉറക്കത്തിന് പാല്‍ സഹായിക്കുമെന്നും പറയുന്നു. കൂടാതെ അധ്വാനം കുറവായതിനാല്‍ മാക്‌സിമം കാല്‍സിയം ശരീരം ആഗീരണം ചെയ്യും. പാലില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. രണ്ടുഗ്ലാസില്‍ കൂടുതല്‍ പാല്‍ കുടിക്കരുത്. ഇത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. 
 
കൂടാതെ പാല്‍ അലര്‍ജി ഉള്ളവരും ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവരും പാല്‍ ഒഴിവാക്കണം. അല്ലെങ്കില്‍ ഗ്യാസിനും വയറിളക്കത്തിനും കാരണമാകും. ആയുര്‍വേദപ്രകാരം പാല്‍ പഴവുമായി ചേര്‍ത്ത് കഴിക്കാന്‍ പാടില്ല. ഇതു രണ്ടും അസിഡിക് ആണ്. ദഹനപ്രശ്‌നങ്ങല്‍ സൃഷ്ടടിക്കും. 

ഫോൺ നമ്പർ ആര് കാണണം? സ്വകാര്യത ശക്തമാക്കാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; പവൻ കല്ല്യാണും ഭാര്യ അന്ന കൊനിഡെലയും വേർപിരിയുന്നു

നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

വിനീഷ്യസ് പുറത്തേക്കോ, റയലിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടമില്ല, മൗറീഞ്ഞോ കൈവിട്ടേക്കും

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

എല്ലാം കാണുക

ബിരിയാണി പ്രേമികൾ ഇക്കാര്യം അറിഞ്ഞിരിക്കണം !

സവാള മുറിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

എനർജി ഡ്രിങ്ക്സ് പതിവായി കഴിക്കുന്നവരാണോ?, ചെറുപ്പക്കാരിൽ ഹൃദയാഘാത സാധ്യത ഉയർത്തുമെന്ന് പഠനം

നിങ്ങളുടെ ഉറക്കം കൃത്യമായ ഷെഡ്യൂളിൽ ആണോ?

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

അടുത്ത ലേഖനം
Show comments